കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. 2022 ഓ​ഗസ്റ്റ് 30ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്...
Read full story
ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥ് എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു.ദിലീപിനൊപ്പം മകരന്ദ് ദേശ് പാന്‍ഡെ, വീണ നന്ദകുമാര്‍ എന്നിവരാണ് രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദിലീപ്...
Read full story
കണ്ണൂർ: ലിബർട്ടി ബഷീറിന്റെ പരാതിയിൽ നടനും നിർമ്മാതാവും നടിയെ ആക്രമിച്ച കേസിൽ പ്രതി സ്ഥാനത്ത് ഉള്ളയാളുമായ ദിലീപിന് സമൻസ് അയച്ച് കോടതി. 2022 നവംബർ 7 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ്...
Read full story
കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായി ഫൊറൻസിക് പരിശോധനാ ഫലം. പരിശോധിച്ച സമയവും തിയതിയുമെല്ലാം റിപ്പോർട്ടിലുണ്ട്. 2018 ജനുവരി 9 നാണ് ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത്. അന്നേദിവസം രാത്രി 9.58...
Read full story
നവാഗതനായ വിയാന്‍ വിഷ്ണു ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത പറക്കും പപ്പൻ. ഈ ചിത്രത്തിൽ മലയാളത്തിനും ഏറെ പരിചിതനായതെന്നിന്ത്യയിലെ യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കാൻ വരുന്നു. സംഗീത സംവിധായകന്‍ എന്ന വിലാസത്തില്‍ മാത്രമല്ല ഗായകന്‍ എന്ന...
Read full story
പറക്കും പപ്പനായി ദിലീപ് എത്തും
റിപ്പോര്‍ട്ട്

പറക്കും പപ്പനായി ദിലീപ് എത്തും

By ന്യൂസ് ഡെസ്ക് June 27, 2022
നവാഗതനായ വിയാന്‍ വിഷ്ണു ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറക്കും പപ്പൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്.വന്‍താരനിരയിലാണ് പറക്കും പപ്പന്‍ ഒരുങ്ങുന്നത്.വോയിസ് ഒഫ് സത്യനാഥന്‍ പൂര്‍ത്തിയായശേഷം...
Read full story
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ജൂൺ 28ന്
റിപ്പോര്‍ട്ട്

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ജൂൺ 28ന്

By ന്യൂസ് ഡെസ്ക് June 18, 2022
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വാദം പൂർത്തീകരിച്ചു. 2022 ജൂൺ 28, ചൊവ്വാഴ്ച വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ...
Read full story
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്. 2022 മെയ് 9 ലെ ഉത്തരവിലൂടെയാണ് ആവശ്യം...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി. പരാതിയിൽ 2022 മെയ് 27 (വെള്ളിയാഴ്ച ) ന് മുൻപ് വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതിജീവിതയുടെത് അനാവശ്യ...
Read full story