കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടർ നടപടികളിൽ കാവ്യാ മാധവൻ പ്രതിയാകില്ല. 2022 മേയ് 31-ന് മുന്നെ അന്വേഷണം പൂർത്തീകരിക്കേണ്ടത് കൊണ്ടും ഉന്നത സമ്മർദവുമാണ് ഇത്തരമൊരു നീക്കത്തിൽ നിന്ന് ക്രൈംബ്രഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ കാവ്യാ...
Read full story
കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ്‌ ഹാജരാക്കാന്‍ വിചാരണ കോടതി പ്രോസിക്യൂഷന്‌ ഒരവസരം കൂടി അനുവദിച്ചു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി കോടതി പ്രോസിക്യൂഷനെ വിമര്‍ശിച്ചിരുന്നു. ഹര്‍ജിപരിഗണിക്കാന്‍ ഈ മാസം 26ലേക്ക്‌ മാറ്റി. തെളിവ്‌ ഹാജരാക്കാനുളള...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസിലും നടനും ഭര്‍ത്താവുമായ ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു നടി കാവ്യാ മാധവൻ. തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്കെതിരായിട്ടുള്ള ആരോപണങ്ങള്‍ കാവ്യ നിഷേധിച്ചത്.ദിലീപിന്റെ സഹോരദീ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അടക്കമുള്ളവ നിരത്തി...
Read full story
കൊച്ചി: നടിയെ ആക്രമിച്ച കേസ്‌, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നീ കേസുകളില്‍ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ്‌ ടി.എന്‍.സുരാജിനെക്കുറിച്ച്‌ കോടതിയുത്തരവുകളല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേഷണം ചെയ്യരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരുമാസം കൂടി നീട്ടി. ഇരുകേസുകളിലും...
Read full story
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരേ ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് നടി ബാർ കൗൺസിലിന് കൈമാറിയത്. ദിലീപിന്റെ അഭിഭാഷകർക്കെതിരേ പുറത്തുവന്ന ശബ്ദരേഖകളാണ് ഇപ്പോൾ നടി ബാർ...
Read full story
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തുടന്വേഷണത്തിന്‌ ക്രൈംബ്രാഞ്ചിന്‌ ഇനിയും സമയം നീട്ടി നല്‍കരുതെന്ന്‌ ദിലീപ്‌ ഹൈക്കോടതിയില്‍ . കാവ്യാ മാധവന്‍ സമയം നല്‍കിയിട്ടും ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യാത്തത്‌ അന്വേഷണം നീട്ടാന്‍ വേണ്ടിയാണ്‌. സുരാജിന്റെ ഫോണ്‍ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ കാവ്യയെ...
Read full story
കൊച്ചി : നടിയെ ആക്രമിച്ച കെസില്‍ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.ഫിലിപ്പ്‌ ചി .വര്‍ഗീസ്‌. ആഭ്യന്തര സെക്രട്ടറിക്കാണ്‌ പരാതി നല്‍കിയത്‌. അന്വേഷക സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും അഭിഭാഷകര്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നില്‍ എ.ഡിജിപിഎസ്‌ ശ്രീജിത്താണെന്നും ആറുപേജുളള പരാതിയില്‍ ആരോപിച്ചു....
Read full story
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷികളെ സ്വാധീനിച്ചും തെളിവുനശിപ്പിച്ചും ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നടപടി. ദിലീപിന്റെ സഹോദരീഭര്‍ത്താവ്‌ സൂരജിന്റെയും മറ്റൊരു സാക്ഷിയുടെയും ഫോണ്‍ സംഭാഷണം...
Read full story
കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ദിലീപിന്റെ അഭിഭാഷകർക്കെതിരേ മൊഴി നൽകിയ അഭിഭാഷകരെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കൊടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്....
Read full story
കൊച്ചി: വധഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഇതിന് മുന്നോടിയായി അഭിഭാഷകര്‍ക്ക് അന്വേഷണസംഘം നാളെ നോട്ടിസ് നല്‍കും. കേസില്‍ തെളിവ് നശിപ്പിച്ചതിനാണ് നടപടി. അഡ്വ.ഫിലിപ് ടി വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കുക.നടിയെ ആക്രമിച്ച കേസില്‍...
Read full story