ബം​ഗ​ളൂ​രു: ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ വി​ജ​യ് നാ​യ​ക​നാ​യ ഭീ​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി ഐ​ശ്വ​ര്യ ഉ​ൾ​പ്പെ​ടെയുള്ളവരാണ് പി​ടി​യി​ലാ​യ​ത്. അ​നീ​ഷി​നെ ന​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മും​ബൈ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി...
Read full story
മ​​​​ല​​​​പ്പു​​​​റം: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി തി​​​​രി​​​​കെ വ​​​​രാ​​​​ൻ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങി​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പി.​​​​പി. ​സു​​​​നീ​​​​ർ എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഫ​​​​ലം ക​​​​ണ്ടു. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ...
Read full story
അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷമായി....
Read full story
റിപ്പോര്‍ട്ട്

സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 20, 2025
കൊച്ചി| സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽവച്ച് ഡിസംബർ 20 ശനിയാഴ്ച രാവിലെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1977ല്‍...
Read full story
റിപ്പോര്‍ട്ട്

ബോ​ളി​വു​ഡ് നടൻ ധർമേന്ദ്ര അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 24, 2025
മുംബൈ: ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ന​ട​നും ലോ​ക്സ​ഭ മു​ൻ എം​പി​യു​മാ​യ ധ​ർ​മേ​ന്ദ്ര​ (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ നവംബർ 24 തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് കുടുംബത്തിന്‍റെ ഭാഗത്തു നിന്ന്...
Read full story
ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി...
Read full story
തിരുവനന്തപുരം | 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ചെയര്‍മാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരെ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ അന്തിമവിധി...
Read full story
കാസർഗോഡ് | ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ പോലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് (ഒക്ടോബർ 5) ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ...
Read full story
റിപ്പോര്‍ട്ട്

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് August 23, 2025
കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന...
Read full story
അബൂദബി | ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ശിവസേന എം പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ നയിക്കുന്ന...
Read full story