നടനും സംവിധായകനുമായ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ഇരവിൻ നിഴൽ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കി കൊണ്ട് എ ആർ റഹ്മാൻ എത്തുന്നു. 20 വർഷത്തിനു ശേഷമാണ് എ ആർ റഹ്മാനും പാർത്ഥിപനും ഇരവിൻ നിഴലിലൂടെ ഒന്നിക്കുന്നത്. രണ്ടായിരത്തി ഒന്നിൽ പാർത്ഥിപൻ...
Read full story
വിജേഷ് മണി സംവിധാനം ചെയ്തു ഐ എം വിജയൻ നായകകഥാപാത്രമായ ദ സൗണ്ട് ഓഫ് പെയിൻ എന്ന ചിത്രം ഓസ്ക്കാർ മത്സരത്തിന് തെരഞ്ഞെടുത്തു. തേൻ ശേഖരണം ഉപജീവനമാർഗ്ഗം ആക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി യുവാവായിട്ടാണ് ഐ എം വിജയൻ ഈ...
Read full story
റോം: ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ് സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായകയുമായ ആസിയ അര്‍ജന്റോ. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിയ ഈക്കാര്യം വെളിപ്പെടുത്തിയത് .തനിക്ക് ലൈംഗിക ഉത്തേജക മരുന്ന് നല്‍കി...
Read full story
കൊച്ചി: സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ബുധനാഴ്ച(23/12/2020) രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍...
Read full story
സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂർ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് ഷാനവാസെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. അപകടനില തരണം ചെയ്തിട്ടില്ല....
Read full story
കട്ടപ്പന : അന്നം നല്‍കുന്ന കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന കര്‍ഷകര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എം വൈ.എം കട്ടപ്പന യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടന്ന യുവജനങ്ങളുടെ നില്‍പ്പുസമരം എസ്എംവൈഎം കാഞ്ഞിരപ്പളളി രൂപതാ ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു....
Read full story
ജനീവ: പൊതുജനവിശ്വാസം വളര്‍ത്തുന്നതിനായി പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍.ക്യാമറയിലൂടെ വാക്‌സിനേഷന്‍ എടുക്കുന്നത് കാണിക്കാന്‍ തയ്യാറാണെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ എന്നിവര്‍ പരസ്യമായി വാക്‌സിന്‍...
Read full story
“രണ്ടാംനാൾ ” സീനത്ത് സംവിധായികയാകുന്നു.
റിപ്പോര്‍ട്ട്

“രണ്ടാംനാൾ ” സീനത്ത് സംവിധായികയാകുന്നു.

By ന്യൂസ് ഡെസ്ക് August 16, 2020
കൊച്ചി: സിനിമ-നാടക അഭിനേത്രിയായ നിലമ്പൂർ സീനത്ത് സംവിധായികയാകുന്നു. 'രണ്ടാംനാൾ' എന്ന സിനിമയിലൂടെയാണ് സീനത്ത് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവഹിക്കുന്നതും സീനത്താണ്. ഫാമിലി ത്രില്ലറാണ് ചിത്രം. സീനത്തിൻ്റെ മകൻ ജിതിൻ മുഹമ്മദ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം...
Read full story
കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു
റിപ്പോര്‍ട്ട്

കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 9, 2020
അങ്കമാലി: ജിബിറ്റ് ജോര്‍ജ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിലൊരാളാണ് ജിബിറ്റ് ജോര്‍ജ്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍. ശനിയാഴ്ച്ച രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവിച്ചിരുന്നെങ്കിലും അത് കാര്യമാക്കിയില്ല. വൈകീട്ടോടെ കുഴഞ്ഞു വീണു...
Read full story
സി-ഡിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍
റിപ്പോര്‍ട്ട്

സി-ഡിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍

By ന്യൂസ് ഡെസ്ക് February 4, 2020
കൊച്ചി ഫെബ്രുവരി 4: ഡി-സിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഡി-ഡിറ്റ് സെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍...
Read full story