ദോഹ | ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്റായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. ജോർദാൻ, കുവൈറ്റ്, യു.എ.ഇ., ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്റായേലിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ...
Read full story