മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍
റിപ്പോര്‍ട്ട്

മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍

By ന്യൂസ് ഡെസ്ക് December 14, 2022
ദോഹ: ആഫ്രിക്കന്‍-അറബ് ജനതയുടെ അഭിമാനം ഉയര്‍ത്തിയ മൊറോക്കന്‍ ടീമിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മൊറോക്കന്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുന്നു.30 പ്രത്യേക വിമാനങ്ങളിലായാണ് ആരാധകര്‍ ദോഹയിലേത്താന്‍ പദ്ധതിയിട്ടിരുന്നത്. മൊറോക്കക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് റോയല്‍ എയര്‍ മറോക് വ്യക്തമാക്കിയിരുന്നു. സെമി...
Read full story
ദോഹ: ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ അത് വെറും സൗഹൃദ മത്സരമല്ല. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അടുത്ത സുഹൃത്താണ് മൊറോക്കോ താരം അഷ്റാഫ് ഹകീമി. മൈതാനത്ത് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ആ സൗഹൃദം തല്‍ക്കാലത്തേക്കു മറക്കും. ഫ്രഞ്ച് ലീഗ് വണ്‍...
Read full story
വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ
റിപ്പോര്‍ട്ട്

വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റിയാനോ

By ന്യൂസ് ഡെസ്ക് December 14, 2022
ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റു പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണു വിരമിക്കല്‍ സൂചന നല്‍കിയത്. പോര്‍ചുഗലിനായി ലോകകപ്പ് നേടുകയെന്നതു കരിയറിലെ വലിയ...
Read full story
മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ
റിപ്പോര്‍ട്ട്

മത്സരം നിയന്ത്രിക്കുന്നത് ഒര്‍സാറ്റോ

By ന്യൂസ് ഡെസ്ക് December 13, 2022
ദോഹ: അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി ഫൈനല്‍ നിയന്ത്രിക്കുന്നത് ഇറ്റാലിക്കാരന്‍ റഫറി ഡാനിയലെ ഒര്‍സാറ്റോ.രണ്ടാം തവണ ആണ് ഒര്‍സാറ്റോ ഖത്തറില്‍ അര്‍ജന്റീനയുടെ മത്സരം നിയന്ത്രിക്കുന്നത്. മെക്‌സിക്കോയും അര്‍ജന്റീനയും തമ്മില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ഒര്‍സാറ്റോ റഫറിയായിരുന്നു. അര്‍ജന്റീന 2-0 ന് ജയിച്ചിരുന്നു....
Read full story
ഖത്തറില്‍ ആരു ജയിച്ചാലും പുതു ചരിത്രം
റിപ്പോര്‍ട്ട്

ഖത്തറില്‍ ആരു ജയിച്ചാലും പുതു ചരിത്രം

By ന്യൂസ് ഡെസ്ക് December 13, 2022
ദോഹ: അര്‍ജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നിവരാണ് ഖത്തറില്‍ ബാക്കിയുള്ളത്. അതില്‍ ആരു ജേതാക്കളായാലും പുതു ചരിത്രമാകും. ജയിക്കുന്നത് അര്‍ജന്റീന ആണെങ്കില്‍ അത് ലയണല്‍ മെസിയുടെ ലോകകപ്പ് ആയി അറിയപ്പെടും. ക്രൊയേഷ്യക്ക് കന്നി ലോകകപ്പാണിത്. ലോക ചാമ്പ്യന്മാരുടെ പട്ടികയില്‍ ഒരു പുതിയ...
Read full story
ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ അർജന്റീനയോ ക്രൊയേഷ്യയോ?
റിപ്പോര്‍ട്ട്

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ അർജന്റീനയോ ക്രൊയേഷ്യയോ?

By ന്യൂസ് ഡെസ്ക് December 13, 2022
ഖത്തർ: ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് 14/12/22 ബുധനാഴ്ച തുടക്കമാകും. ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്രയ്ക്കെത്തിയത് 32 ടീമുകളാണ്. ഖത്തറിന്റെ മണ്ണിൽ 28 ടീമുകൾക്ക് കാലിടറി. ബാക്കിയായത് 4...
Read full story
കോച്ചിനെതിരേ ജോര്‍ജിന
റിപ്പോര്‍ട്ട്

കോച്ചിനെതിരേ ജോര്‍ജിന

By ന്യൂസ് ഡെസ്ക് December 12, 2022
ദോഹ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരേ രൂക്ഷ വിമര്‍ശനം ക്രിസ്റ്റിയാനോയുടെ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ് കോച്ചിനെ കടന്നാക്രമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജോര്‍ജിന സാന്റോസിനെ വിമര്‍ശിച്ചത്.ലോകത്തെ ഏറ്റവും മികച്ച താരത്തെ, ശക്തമായ ആയുധത്തെ വില കുറച്ചു കാണരുതായിരുന്നു....
Read full story
ഫ്രാന്‍സ് സെമിയില്‍
റിപ്പോര്‍ട്ട്

ഫ്രാന്‍സ് സെമിയില്‍

By ന്യൂസ് ഡെസ്ക് December 11, 2022
ദോഹ: പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി വല...
Read full story
ചിലവേറിയ ലോകകപ്പ്
റിപ്പോര്‍ട്ട്

ചിലവേറിയ ലോകകപ്പ്

By ന്യൂസ് ഡെസ്ക് December 10, 2022
ദോഹ: ലോകകപ്പ് ഫൈനല്‍ നേരിട്ട് കാണാന്‍ ചിലപ്പോള്‍ ലക്ഷങ്ങള്‍ ചിലവാകും. ഡിസംബർ 18 ന് ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാനുള്ള ടിക്കറ്റിന്റെ കൂടിയ നിരക്ക് 1.27 ലക്ഷം രൂപയും കുറഞ്ഞ നിരക്ക് 16,000 രൂപയുമാണ്. ആഡംബരം കുറഞ്ഞ ടിക്കറ്റുകളില്‍ കുറവു...
Read full story
ഹാകിമി സ്‌പെയിനെതിരേ
റിപ്പോര്‍ട്ട്

ഹാകിമി സ്‌പെയിനെതിരേ

By ന്യൂസ് ഡെസ്ക് December 6, 2022
ദോഹ: മൊറോക്കോയുടെ അഷ്‌റാഫ് ഹാകിമി ഇന്നു സ്‌പെയിനെ നേരിടാനിറങ്ങുന്നത് ഏറെ കൗതുകകരമാകും.സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ജനിച്ച ഹാകിമിക്ക് ഇന്ന് കളിക്കേണ്ടത് വളര്‍ത്തിയ നാടിനോടാണ്. അല്‍ റയാനിലെ എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍.വടക്കന്‍ ആഫ്രിക്കയിലെ പ്രമുഖ താരങ്ങളിലൊരാളാണ്...
Read full story