കോട്ടയം: കോട്ടയം ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരവും സാമുദായികവുമായ പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം.വിവാഹം, മരണാനന്തര...
Read full story