കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിംഗ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ് സ്റ്റാർ വരെ റേറ്റിംഗ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിംഗ്...
Read full story
കോട്ടയം: ഒമിക്രോൺ രോഗവ്യാപനത്തോടനുബന്ധിച്ച മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ 10 ശതമാനം ഒമിക്രോൺ ബാധിതരുടെ ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടു. ദുരന്ത നിവാരണ...
Read full story
കോട്ടയം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ നേടിയ നോക്കുവിദ്യ പാവകളി കലാകാരി എം.എസ് പങ്കജാക്ഷിയ്ക്ക് വീട്ടിലെത്തി  ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ പുരസ്‌കാരം സമ്മാനിച്ചു.  കഴിഞ്ഞ നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ശാരീരിക അസ്വസ്ഥതകൾ മൂലം നേരിട്ടെത്തി...
Read full story
കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂർ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. കുട്ടികളുമായി കേക്കും മധുരവും പങ്കുവെച്ചും ക്രിസ്മസ് സന്ദേശം നൽകിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന്...
Read full story
കോട്ടയം: ശബരിമല ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു
റിപ്പോര്‍ട്ട്

കോട്ടയം: ശബരിമല ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് December 23, 2021
കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഭരണ കൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി തയാറാക്കിയ ഡിജിറ്റൽ ഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പ്രകാശന കർമം നിർവഹിച്ചു. എ.ഡി.എം....
Read full story
കോട്ടയം: കോട്ടയം ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാൽ പ്രദേശം, കല്ലറയിലെ വാർഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാർഡ് ഒന്നിലെ കല്ലുങ്കത്തറ...
Read full story
കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണത്തിന് പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും...
Read full story
കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. ചങ്ങനാശേരി പെരുന്ന വെസ്റ്റ് ഗവൺമെന്റ് യു.പി.എസിലെ ക്യാമ്പിലെത്തിയ കളക്ടർ ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. ആരോഗ്യസേവനങ്ങൾ, ഭക്ഷണ സൗകര്യം എന്നിവയടക്കമുള്ളവ പരിശോധിച്ചു. 23 കുടുംബങ്ങളിലെ 103...
Read full story
തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 ക്രൈസിസ് മാനേജ്‌മെന്റ് ടീം അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 120 ഉദ്യോഗസ്ഥർ ഓൺലൈൻ പരിശീലനത്തിൻ പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു....
Read full story