റിപ്പോര്‍ട്ട്

By ന്യൂസ് ഡെസ്ക് March 17, 2023
എടക്കര: സ്‌റ്റോക്ക് മാര്‍ക്കറ്റിങ് ട്രേഡിങ്ങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. വഴിക്കടവ് മുണ്ടയില്‍ നാഫി അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പൂവത്തിപ്പൊയില്‍ കാട്ടുമഠത്തില്‍ നിസാബുദീന്‍ (32), ബാര്‍ബര്‍മുക്ക് ചക്കിപ്പറമ്പന്‍ മുഹമ്മദ് ഫഹദ് വട്ടപ്പാടം, വടക്കന്‍ ഇല്യാസ് എടക്കര...
Read full story
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായിയില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്നു കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ക്യാപ്‌സൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 1259 ഗ്രാം സ്വര്‍ണം പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് 53 ലക്ഷം രൂപ വില വരും. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എ.ഐ. 934 വിമാനത്തില്‍...
Read full story
കൊച്ചി: ഹവാല ചാനൽ വഴി ഇന്ത്യയിൽ നിന്ന് 305 കോടിയിലേറെ രൂപയുടെ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസ് ദുബായിലേക്ക് കടത്തിക്കൊണ്ടുപോയതായി ഇഡിയുടെ കണ്ടെത്തൽ. കേസിൽ ജോയ് ആലുക്കാസ് വർഗീസിനെതിരെ എൻഫോഴ്സ്മെന്റ് തുടർ നടപടികൾ തുടങ്ങി. കുറ്റം ചുമത്തുന്നതിന് മുന്നോടിയായി ഇ.ഡി അജ്യുഡിക്കേറ്റ്...
Read full story
കോഴിക്കോട്: ദുബായിൽ നിന്നും സ്വർണ്ണം പൂശിയ പാന്റും ഷർട്ടും ധരിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂർ എയർപോർട്ടിന് പുറത്തുവെച്ച് പൊലീസ് പിടിയിലായി. ദുബായിൽ നിന്നുള്ള വിമാനത്തിൽ 2023 ഫെബ്രുവരി 22ന് രാവിലെ എട്ടരയോടെ എത്തിയ വടകര സ്വദേശി മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. ഇയാളുടെ...
Read full story
ഐ.സി.സി. റാങ്കിങ്: ഗില്‍, പാണ്ഡ്യ, അര്‍ഷ്ദീപ് തിളങ്ങി
റിപ്പോര്‍ട്ട്

ഐ.സി.സി. റാങ്കിങ്: ഗില്‍, പാണ്ഡ്യ, അര്‍ഷ്ദീപ് തിളങ്ങി

By ന്യൂസ് ഡെസ്ക് February 9, 2023
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ്ങില്‍ നേട്ടംകൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണു കുതിപ്പു നടത്തിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് മൂവര്‍ക്കും തുണയായത്. മൂന്ന് ഇന്നിങ്‌സില്‍നിന്ന്...
Read full story
യുഎഇയില്‍ മഴ തുടരുന്നു
റിപ്പോര്‍ട്ട്

യുഎഇയില്‍ മഴ തുടരുന്നു

By ന്യൂസ് ഡെസ്ക് January 27, 2023
ദുബൈ: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. മിതമായ തീവ്രതയാണ് രേഖപ്പെടുത്തിയത്. മഴ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം ചില റോഡുകള്‍ അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്...
Read full story
ഏകദിന റാങ്കിങ്; മുഹമ്മദ് സിറാജ്ഒ ന്നാമന്‍
റിപ്പോര്‍ട്ട്

ഏകദിന റാങ്കിങ്; മുഹമ്മദ് സിറാജ്ഒ ന്നാമന്‍

By ന്യൂസ് ഡെസ്ക് January 26, 2023
ദുബായ്: പരിമിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളിങ് കുന്തമുനയായ മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരുടെ ഐ.സി.സി. റാങ്കിങ്ങില്‍ ഒന്നാമത്. ഇതാദ്യമായാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ വമ്പന്മാരെ പിന്നിലാക്കിയാണു സിറാജിന്റെ കുതിപ്പ്....
Read full story
പുരസ്‌കാര നിറവില്‍ വീണ്ടും സൂര്യ
റിപ്പോര്‍ട്ട്

പുരസ്‌കാര നിറവില്‍ വീണ്ടും സൂര്യ

By ന്യൂസ് ഡെസ്ക് January 26, 2023
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞവര്‍ഷത്തെ മികച്ച ട്വന്റി-20 ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്ററാണ് സൂര്യ. കഴിഞ്ഞവര്‍ഷം രണ്ടു സെഞ്ചുറിയടക്കം കുട്ടിക്രിക്കറ്റില്‍ കാഴ്ചവച്ച ബാറ്റിങ് വിരുന്നാണ് സൂര്യയെ പുരസ്‌കാരത്തിന്...
Read full story
കരിപ്പൂരില്‍ 48.45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
റിപ്പോര്‍ട്ട്

കരിപ്പൂരില്‍ 48.45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

By ന്യൂസ് ഡെസ്ക് January 18, 2023
മലപ്പുറം: ദുബായില്‍നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 48.45 ലക്ഷം രൂപ വില മതിക്കുന്ന 869 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ തെക്കേ ചേനങ്ങര ഷറഫുദീനില്‍ (24) നിന്നാണ്...
Read full story
ദുബൈ: നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം. നടന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ നടപടി.ദുബൈയില്‍ സിനിമാ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങവെയാണ് സംഭവം. വിമാനത്തില്‍ അസ്വാഭാവിക രീതിയില്‍...
Read full story