ആലുവ: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്കരിക്കാൻ കാത്തിരിപ്പ് തുടരുകയാണ്. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ...
Read full story
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് പുസ്തകമേളയ്ക്ക് ദുബായിൽ തുടക്കം. 10വർഷത്തിന് ശേഷമാണ് മേള ദുബായിലെത്തുന്നത്. 2023 ദുബായി പോർട്ട് റാഷിദിൽ 2023 ഏപ്രിൽ മാസം 23 വരെയാണ് മേള. മെയ് 17 മുതൽ ജൂൺ അഞ്ച് വരെ അബുദാബി...
Read full story
ദുബായി : സുരക്ഷിതത്വത്തോടെ ഈദുൽ ഫിത്തർ ആഘോഷിക്കാൻ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ദുബായി പൊലീസ് അറിയിച്ചു.സംയോജിത സുരക്ഷാ പദ്ധതി നടപ്പാക്കി ആഘോഷങ്ങൾക്കായി പൂർണ സജ്ജമാണെന്ന് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫും ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി മേധാവിയുമായ മേജർ ജനറൽ...
Read full story
കൊല്ലം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു
റിപ്പോര്‍ട്ട്

കൊല്ലം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

By ന്യൂസ് ഡെസ്ക് April 18, 2023
ദുബൈ: കൊല്ലം സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്‍മൂദ് (42) ആണ് മരിച്ചത്. 2023 ഏപ്രിൽ 17 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ദ സെൻട്രൽ സ്‍കൂൾ ദുബൈ (ടി.സി.എസ്) അഡ്‍മിൻ മാനേജറായിരുന്നു. 17/04/23...
Read full story
ദുബായി: കാൽനടയാത്രക്കാർക്കായുളള സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നലിങ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനൊരുങ്ങി ദുബായി ആർടിഎ. ദുബായിലെ 10 ഇടങ്ങളിലാണ് പുതുതായി സ്മാർട്ട് സിഗ്നലുകൾ സജ്ജീകരിക്കുക. കാൽ നടയാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് പദ്ധതി. എമിറേറ്റിലെ 10 പുതിയ മേഖലകളിലാണ് സ്മാർട്ട് സിഗ്നലുകൾ സജ്ജീകരിക്കുക....
Read full story
ദുബായി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വഴിയോര കച്ചവടം നടത്തുന്നവർക്കെതിരെ നിയമനടപടി ശക്തിപ്പെടുത്തി ദുബായി പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പച്ചക്കറികൾ വിൽപ്പന നടത്തിയവരുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. എമിറേറ്റിലെ വിവിധയിടങ്ങളിൽ റോഡരികിലും മററും അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെയാണ് പൊലീസ് നടപടി...
Read full story
ദുബൈ: യുഎഇയിലുണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 50 ലക്ഷം ദിർഹത്തിന്റെ (11.1 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2019 ജൂൺ മാസത്തിൽ യുഎഇയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ്...
Read full story
യുഎഇയിൽ വീണ്ടും രാജകീയ വിവാഹം
റിപ്പോര്‍ട്ട്

യുഎഇയിൽ വീണ്ടും രാജകീയ വിവാഹം

By ന്യൂസ് ഡെസ്ക് April 7, 2023
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ശൈഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അൽ മക്തൂം കുടുംബാംഗം...
Read full story
യുഎഇയിൽ ഇന്ധന വില കുറച്ചു
റിപ്പോര്‍ട്ട്

യുഎഇയിൽ ഇന്ധന വില കുറച്ചു

By ന്യൂസ് ഡെസ്ക് April 1, 2023
ദുബായ് : യുഎഇയിൽ പെട്രോൾ ലിറ്ററിന് ഏഴ് ഫിൽസും ഡീസൽ ലിറ്ററിന് 11 ഫിൽസും വില കുറച്ചു. പുതിയ നിരക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച്...
Read full story
ദുബൈ: കുട്ടികളുടെ ടിക്കറ്റുകൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിരുന്ന നിരക്കിളവ് പിൻവലിച്ചതായി ആക്ഷേപം. ബജറ്റ് എയർലൈനുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ഈ നിരക്ക് ഇളവ് വലിയ ആശ്വാസമായിരുന്നു....
Read full story