കണ്ണൂർ : യുഡിഎഫിന് എതിരായി ഉയർന്നുവന്ന പൊതുവികാരത്തെ മറികടക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് എൽഡിഎഫിനെതിരായി വേട്ട നടത്തുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞു. ചടയൻ ഗോവിന്ദൻ ചരമവാർഷികത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി.ജയരാജൻ ഇടതുപക്ഷത്തിന് കേരള രാഷ്ട്രീയത്തിൽ...
Read full story
പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും...
Read full story
കണ്ണൂർ :ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ...
Read full story
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ചിലർ പറയുന്നു. കെ കരുണാകരന്റെ പേര് വേണമന്ന് മറ്റ് ചിലർ പറയുന്നു. പേര് ഇടുന്ന ഘട്ടത്തിൽ അതൊക്കെ ആലോചിച്ചാൽ പേരെയെന്നും ഇപി ചോദിച്ചുവിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ലക്ഷ്യ പ്രാപ്തിയുടെ വിജയം: ഇ പി...
Read full story
ഈ ഡി യുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ല എന്നാണ് ഇ പി പറഞ്ഞത്. പാർട്ടി സെക്രട്ടറി അങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കണമെന്നാണ് അവതാരകയോട് ഇപി പറയുന്നത്.കരുവന്നൂർ വിഷയത്തിന്റെ തുടക്കം മുതൽ ഇഡി രാഷ്ട്രീയ പകപൊക്കൽ...
Read full story
തിരുവനന്തപുരം : മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ . ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല. 2023 നവംബറിൽ...
Read full story
കണ്ണൂർ: മന്ത്രിസഭാ പുനസംഘടന ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കൺവീനർ ഇപിജയരാജൻ വ്യക്തമാക്കി.രണ്ടരവർഷം പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്.നേരത്തെയുള്ള ധാരണ അനുസരിച്ചു മുന്നോട്ട് പോകും.പുനസഘടനയുണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട സാഹചര്യം നിലവിലില്ല.ഇടതു മുന്നണി യോഗം 2023 സെപ്തംബർ മാസം 20നു ചേരും.ലോകസഭ തെരഞ്ഞെടുപ്പും കേന്ദ്രസർക്കാരിനെതിരെയായ...
Read full story
കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയതെന്ന് മറക്കരുത്
റിപ്പോര്‍ട്ട്

കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയതെന്ന് മറക്കരുത്

By ന്യൂസ് ഡെസ്ക് September 2, 2023
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നെല്ല് കർഷകർക്കൊപ്പമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കലാരംഗത്തുള്ളവരുടെ പ്രതികരണങ്ങൾ ഇടതുപക്ഷവിരുദ്ധ മനോഭാവം പ്രചരിപ്പിക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. നടൻമാരായ ജയസൂര്യയും കൃഷ്ണപ്രസാദും ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണത്തിൽ 650 കോടി രൂപ കേന്ദ്രം കേരളത്തിന്...
Read full story
സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിന് ഇന്ത്യൻ രാഷട്രപതിയെപ്പോലും ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും എൽഡിഎഫ്...
Read full story
കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തു വി.ഡി.സവര്‍ക്കര്‍ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ആ​ഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐ കൊച്ചിയില്‍ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയരാജന്റെ ഈ അഭിപ്രായപ്രകടനം. ‘‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഏതെങ്കിലും ബിജെപി നേതാക്കളുണ്ടോ? ഇപ്പോൾ...
Read full story