ഇ.പി ജരാജനെതിരെ ഗുരുതര ആരോപണവുമായി പി.ജയരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അഴീക്കോട് കാപ്പിലെ പീടികയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം, ഒന്ന് വർഗ ശത്രുവിനു നേരേയും 2 പിഴയ്ക്കുന്ന സ്വന്തം...
Read full story