തിരുവനന്തപുരം: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ഇപി ജയരാജനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുണ്ട്. പക്ഷെ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്നുമാണ് പിണറായിയുടെ പ്രതികരണം. മട്ടന്നൂരില്‍ ഒരു തവണ...
Read full story