ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 22നും-25 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് പറയുന്നു. നോയിഡയിലെ സെക്ടര്‍ 142 ല്‍ മാലിന്യ കൂമ്പാരത്തില്‍ കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....
Read full story
ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനംവകുപ്പ് ഓഫീസിൽ വനിതാജീവനക്കാർ ഏറ്റുമുട്ടി. ഓഫീസർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. ഒരാൾ സ്ഥിരം ജീവനക്കാരിയും മറ്റേയാൾ താത്കാലിക ജീവനക്കാരിയുമാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലെത്തു കയായിരുന്നു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് ശബ്ദം കേട്ട് തൊട്ടടുത്തുള്ള...
Read full story
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും...
Read full story
തിരുവനന്തപുരം : ജയിലിൽ പ്രതികളുടെ പരോളിന് കൈക്കൂലി വാങ്ങിയതിന് ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിന് എതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകണമെന്നതടക്കം ആവിശ്യമുന്നയിച്ചിട്ടുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും...
Read full story
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ എം​​​​എ​​​​ൽ​​​​എ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ​​ന​​​​ൽ​​​​കു​​​​ന്ന തു​​​​ക​​​​യ്ക്ക് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട മൂ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം.ഖി​​​​ൻ​​​​വ്‌​​​​സ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ രേ​​​​വ​​​​ന്ത്രം ദം​​​​ഗ, ഹി​​​​ന്ദൗ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​നി​​​​ത ജാ​​​​ത​​​​വ്, ബ​​​​യാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര എം​​​​എ​​​​ൽ​​​​എ റി​​​​തു ബ​​​​നാ​​​​വ​​​​ത് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​വ​​രു​​​​ടെ എം​​​​എ​​​​ൽ​​​​എ...
Read full story
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ മു​ൻ​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​കും. ഹൈ​ക്കോ​ട​തി​യെ ഉ​ട​ൻ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, ര​ണ്ടാ​മ​ത്തെ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ...
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ആ​റാ​ഴ്ച​ത്തെ സ​മ​യം ഇഡിസംബർ 3 ന് അ വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഒ​രു മാ​സം കൂ​ടി നീ​ട്ടി ന​ൽ​കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി...
Read full story
.ആലപ്പുഴ | സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. തൊട്ടപ്പുറത്തെ പറമ്പില്‍ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. കൈത്തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോള്‍ തൊട്ടപ്പുറത്തെ...
Read full story
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. പ്രാഥമികാന്വേഷണത്തില്‍തന്നെ കള്ളപ്പണ ഇടപാട് ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ ഇഡി, കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. കേസിലെ രണ്ട് എഫ്‌ഐആറുകളും കൈമാറണമെന്നാണ് ആവശ്യം....
Read full story