ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്നും ദേശവിരുദ്ധ ശക്തികളാണ് കാര്‍ സ്‌ഫോടനം നടത്തിയതെന്നും .സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്നും കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കി. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരും എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും...
Read full story
ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി...
Read full story
തൃശൂര്‍| പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും. . ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍...
Read full story
. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി....
Read full story
. ബിലാസ്പുര്‍: ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് അപകട മുന്നറിയിപ്പ് ( റെഡ് സിഗ്നല്‍) മറികടന്നതാണ്...
Read full story
.ന്യൂഡല്‍ഹി: വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് കേരള പോലീസിലെ നാലുപേർ അര‍ഹരായി . രാജ്യത്താകെ 1,466 പേരാണ് പുരസ്കാരത്തിന് അര്‍ഹരായിട്ടുളളത്. പ്രത്യേക ദൗത്യസംഘം, അന്വേഷണം, ഇന്റലിജന്‍സ്, ഫോറന്‍സിക്...
Read full story
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് നവംബര്‍...
Read full story
കാൻപൂർ: വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയ സഹോദരങ്ങള്‍ പിടിയില്‍. യുപി സ്വദേശികളായ ദീപക് ചൗഹാൻ, അങ്കിത് എന്നിവരാണ് പിടിയിലായത്.അമ്രപാലി എക്സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വ്യാജ സന്ദേശം. ഒക്ടോബർ 16 വ്യാഴാഴ്ച രാത്രിയാണ് സംഭവം. അമ്രപാലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന പ്രതികള്‍...
Read full story
റിപ്പോര്‍ട്ട്

കരൂര്‍ ദുരന്തം: സിബിഐ അന്വേഷണ സംഘം കരൂരിലെത്തി

By ന്യൂസ് ഡെസ്ക് October 18, 2025
കരൂര്‍: തിക്കിലും തിരക്കിലുംപെട്ട് 41 പേരുടെ ജീവന്‍ നഷ്ടമായ കരൂര്‍ ദുരന്തം അന്വേഷിക്കുന്നതിന്റെ ഭാഗമായി സിബിഐയുടെ അന്വേഷണസംഘം കരൂരിലെത്തി. പ്രവീണ്‍ കുമാര്‍ ഐപിഎസ്സിന്റെ നേതൃത്വത്തിൽ മുകേഷ് കുമാര്‍ (എഡിഎസ്പി), രാമകൃഷ്ണന്‍ (ഡിഎസ്പി) എന്നിവര്‍ ഉള്‍പ്പെടുന്ന പ്രത്യേക സിബിഐ സംഘമാണ് കരൂരിലെത്തിയത്. മുന്‍പ് അന്വേഷണച്ചുമതലയുണ്ടായിരുന്ന...
Read full story
പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍....
Read full story