ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്/​​​ലാ​​​ഹോ​​​ർ: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്താ​​​ൻ. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്താൻ വി​​​ല​​​ക്കി​​​യ​​​ത്. സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഡിസംബർ24 ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം നീ​​​ട്ടാ​​​ൻ പാ​​​ക്കി​​​സ്താ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റിറ്റി​​​യാ​​​ണു...
Read full story
കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​യി​​​ലെ സ്വ​​​ർ​​​ണം അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ ഡിസംബർ 18 നാണ് റി​​​മാ​​​ൻ​​​ഡ് ‍കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ല്പ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി അ​​​പ​​​ഹ​​​രി​​​ച്ച കേ​​​സി​​​ൽ...
Read full story
.തൊടുപുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ക്രിസ്ത്യൻ-മുസ്‌ലിം വിദ്യാർഥികള്‍ക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി മാർച്ച് 12 വരെ ദീർഘിപ്പിച്ചു. പ്രതിവർഷം...
Read full story
ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിക്കു കേന്ദ്രസർക്കാർ വീണ്ടും സമയം നീട്ടി നല്‌കി.ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതി 2023 ജൂണ്‍ നാലിനാണ്‌അന്വേഷണം തുടങ്ങിയത്. മുൻ ഐഎഎസ് ഓഫീസർ ശേഖർ ദാസ്, മുൻ...
Read full story
യുപിയില്‍ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി
റിപ്പോര്‍ട്ട്

യുപിയില്‍ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി

By ഡെസ്ക് ന്യൂസ് May 23, 2021
ലക്നൗ: യുപിയില്‍ കൊവിഡ് കര്‍ഫ്യൂ മെയ് 31 രാവിലെ 7 മണി വരെ നീട്ടി. പൂര്‍ണമായ ലോക്ക് ഡൗണല്ല, നിയന്ത്രിതമായ കര്‍ഫ്യൂവാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മെയ് 24വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 31ലേക്ക്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടുന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍...
Read full story
വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി
റിപ്പോര്‍ട്ട്

വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

By ന്യൂസ് ഡെസ്ക് March 27, 2021
ന്യൂഡല്‍ഹി: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ,പെര്‍മിറ്റ്‌ തുടങ്ങിയ വാഹന രേഖകളുടെ കാവാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ്‌ കത്തുനല്‍കി. ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റിന്റെയും...
Read full story
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി 2021 വര്‍ഷത്തേക്കുളള പ്രീമിയം അടയ്ക്കുന്നതിനുളള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. 2021 മാര്‍ച്ച 31 വരെയാണ് നീട്ടിയിരിക്കുന്നത്. 2020 ഡിസംബര്‍ 31ന് മുമ്പ് ജോലിയില്‍ പ്രവേശിച്ച എല്ലാവരും, ശൂന്യ വേതനാവധിയില്‍...
Read full story
എച്ച് 1 ബി വിസ പരിഷ്‌കാരം യു.എസ്. നീട്ടി
റിപ്പോര്‍ട്ട്

എച്ച് 1 ബി വിസ പരിഷ്‌കാരം യു.എസ്. നീട്ടി

By ന്യൂസ് ഡെസ്ക് February 7, 2021
വാഷിങ്ടണ്‍: എച്ച്.1-ബി വിസ അനുവദിക്കുന്നതില്‍ ട്രംപ് ഭരണകൂടം കൊണ്ടുവരാനിരുന്ന പരിഷ്‌കാരങ്ങള്‍ നീട്ടിവച്ചും പുതിയ സംവിധാനം ഫലപ്രദമാകുംവിധം വികസിപ്പിക്കുംവരെ നിലവിലെ നറുക്കെടുപ്പ് സംവിധാനം തുടരാനും യു.എസിലെ ബൈഡന്‍ ഭരണകൂടം. എച്ച്1 ബി വിസയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനു കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന നറുക്കെടുപ്പ് സംവിധാനം അവസാനിപ്പിക്കുകയാണെന്ന്...
Read full story
ശ്രീനഗർ: ജമ്മു കശ്മീരിലെ അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ജനുവരി 22 വരെയാണ് നീട്ടിയത്. 2021 ജനുവരി 8 വെള്ളിയാഴ്ചയാണ് അധികൃതർ നിരോധനം നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഗണ്ടർബാൽ, ഉദംപൂർ ജില്ലകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി...
Read full story