വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫേയ്‌സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റ് പ്രതിഷേധത്തിനിടെ തന്റെ അനുയായികള്‍ക്കായി ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തതിന്റെ പിന്നാലെയാണ് നടപടി. ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ഡൊണാള്‍ഡ്...
Read full story
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വ്യവസായിയുടെ മകൻ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശിനി നൽകിയ പരാതിയിൽ പ്രമുഖ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയെയാണ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ നിന്നും കസബ പോലീസാണ് പിടികൂടിയത്....
Read full story
ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്ക് വര്‍ഗീയതയില്‍ നിന്ന് ലാഭമുണ്ടാക്കുന്നുവെന്ന് മുന്‍ ജീവനക്കാരന്‍. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതിക്ക് നല്‍കിയ മൊഴിയിലാണ് മുന്‍ ഫേസ്ബുക്ക് ഉദ്യോഗസ്ഥനായ മാര്‍ക്ക് എസ് ലക്കി ഇക്കാര്യം പറഞ്ഞത്. ആളുകള്‍ കാണുന്നതും കാണാത്തതുമായ കാര്യങ്ങളില്‍ ഫെയ്‌സ് ബുക്ക്...
Read full story
ബെര്‍ലിന്‍: ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ജര്‍മ്മനിയുടെ ഫെഡറല്‍ കോര്‍ട്ടല്‍ ഓഫീസ് വാട്ട്സ്ആപ്പ് പോലുള്ള സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഈ ആപ്ലിക്കേഷനുകള്‍ സംരക്ഷിക്കുന്നുവെന്നത് സംശയാസ്പദമാണ്. റെഗുലേറ്ററിന്റെ പ്രസിഡന്റ് ആന്‍ഡ്രിയാസ് മുണ്ട് പ്രസ്താവനയില്‍ പറഞ്ഞു. മികച്ച...
Read full story
തൃശൂർ: സി പി എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകളുടെ വിവാഹ വാർഷിക ചിത്രം ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തതുമായി ബന്ധപെട്ട തർക്കം കോടതിയിലേക്ക്. ചിത്രത്തിന് മറ്റൊരു അംഗം ആദരാഞ്ജലികൾ അർപ്പിച്ച് കമൻ്റ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സംഭവത്തിൽ ദമ്പതികളുടെ പരാതിയിൽ...
Read full story
വാഷിംഗ്ടൺ : മുൻ നിരയിലുളള സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഫെയ്സ് ബുക്കിൽ സ്വീകാര്യത വലതുപക്ഷക്കാർക്കും യാഥാസ്ഥിതിക വാദക്കാർക്കുമെന്ന് റിപ്പോർട്ട് . പേര് വെളിപ്പെടുത്താത്ത ഫെയ്സ് ബുക്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ജൂലൈ മാസത്തിൽ...
Read full story
പൂനെ: കപ്പിള്‍ ചലഞ്ച് ഫോട്ടോകള്‍ ദുരുപയോഗം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി പുനെ പോലിസ്. നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുംമുമ്പ് രണ്ട് വട്ടം ആലോചിക്കുകയെന്ന മുന്നറിയിപ്പാണ് പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ മോര്‍ഫിങ്ങിനും പ്രതികാരനടപടികളെന്ന നിലയില്‍ പോണ്‍സൈറ്റിലും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും...
Read full story
വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് സംശയം തോന്നിയ മൂന്ന് വ്യാജ റഷ്യന്‍ നെറ്റ് വര്‍ക്കുകള്‍ നീക്കം ചെയ്തതായി ഫെയ്‌സ് ബുക്ക്. സിറിയ, ഉക്രെയ്ന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഉള്ളടക്കം പോസ്റ്റുചെയ്യുന്ന പേജുകളടങ്ങുന്ന നെറ്റ്വര്‍ക്കാണ് നീക്കം ചെയ്തത്.2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍...
Read full story
പത്തനംതിട്ട: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച ആളിനെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. പ്രമാടം സ്വദേശി രാജേഷാണ്‌ അറസ്റ്റിലായത്‌. ഫെയ്‌സ്‌ ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കുനേരെയാണ്‌ ആക്രമണം ഉണ്ടായത്‌. കുട്ടിയുടെ വീട്ടിലെത്തിയ രാജേഷ് പെണ്‍കുട്ടിയുടെ നേരെ പെട്രോള്‍ ഒഴിക്കുകയായിരുന്നു.
Read full story
തിരുവനന്തപുരം: ഏതുവെല്ലുവിളികളേയും ജനങ്ങളെ അണിനിരത്തി അതിജീവിക്കാന്‍ തന്നെയാണ്‌ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സഹന സമരം തുടരുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ പരിക്കുപറ്റിയ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ പോസ്റ്റ്‌...
Read full story