റിപ്പോര്‍ട്ട്

പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് October 29, 2025
പാലക്കാട്| പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. 60 വയസ്സായിരുന്നു. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് നിഗമനം. സംഭവത്തില്‍ വാസുവിനെ പോലീസ് പിടികൂടി. 2025 ഒക്ടോബർ 29 ബുധനാഴ്ച പുലർച്ചെ ആണ്...
Read full story
വിഴിഞ്ഞം: സിപിഎമ്മിന്റെ വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പഴവിള സനിത ഭവനില്‍ വിഴിഞ്ഞം സ്റ്റാന്‍ലി എന്നറിയപ്പെട്ടിരുന്ന പി. സ്റ്റാന്‍ലി(53) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്....
Read full story
ഭാര്യയെ കൊന്ന് ജീവനൊടുക്കും മുമ്പ് വ്യാപാരിയുടെ വീഡിയോ
റിപ്പോര്‍ട്ട്

ഭാര്യയെ കൊന്ന് ജീവനൊടുക്കും മുമ്പ് വ്യാപാരിയുടെ വീഡിയോ

By ന്യൂസ് ഡെസ്ക് January 30, 2023
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് വ്യാപാരി ജീവനൊടുക്കി. പന്നാ കിഷോര്‍ഗഞ്ച് സ്വദേശിയായ സഞ്ജയ് സേത്ത് ആണ് ഭാര്യ മീനുവിനെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കൃത്യം നടത്തുന്നതിന് തൊട്ടുമുന്‍പ് സഞ്ജയ് ചിത്രീകരിച്ച വീഡിയോയും ആത്മഹത്യാക്കുറിപ്പും പോലീസ്...
Read full story
കൊല്ലം : നീണ്ട ഒമ്പത് വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചുകൊണ്ട് നടൻ മുകേഷും നർത്തകിയായ ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദേവിക കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തിങ്കളാഴ്ച രാവിലെ...
Read full story