വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്....
Read full story
പ​ത്ത​നം​തി​ട്ട: പ​രു​മ​ല പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ (3/11/2025) മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ലെ തി​രു​വ​ല്ല, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലാ​ണ് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു പ​രീ​ക്ഷ​ക​ള്‍​ക്ക്...
Read full story
തിരുവനന്തപുരം: കരകൗശല കമ്മിഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്‌സ് സഹകരണ സംഘം പ്ലാമൂട്ടുക്കടയും സംയുക്തമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അനന്തപുരി മേളയ്ക്ക് തുടക്കമായി.ആന്റണി രാജു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.ലെനിൻ രാജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ അനുകുമാരി,ടെയ്ലേഴ്സ് വർക്കേഴ്സ് ഫണ്ട് ബോർഡ്...
Read full story
. മാവേലിക്കര : ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവത്തിന് ഒക്ടോബർ 25 ന് മാവേലിക്കരയില്‍ തിരിതെളിയും.ശാസ്ത്ര നാടകത്തോടെയാണ് ഇത്തവണത്തെ ശാസ്‌തോത്സവത്തിന് തുടക്കമാവുന്നത്. രാവിലെ 9ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് ശാസ്ത്ര നാടകം. 28 വൈകിട്ട് 4ന്...
Read full story
തൊടുപുഴ: ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകള്‍ക്ക് ഒക്ടോബർ 23 ന് തുടക്കമാകും. തൊടുപുഴ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങള്‍. ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവ തൊടുപുഴ ഡോ. എ പി ജെ അബ്ദുള്‍ കലാം...
Read full story
കോഴിക്കോട് | ഒക്ടോബര്‍ 18,19 തിയ്യതികളില്‍ കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റേറിയത്തില്‍ നടക്കുന്ന മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അക്കാദമിക്ക് കോണ്‍ഫറസിലേക്ക് (ACRAST-25) പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ‘അഡ്വാന്‍സ് മെറ്റീരിയലുകളിലെയും ഗ്രീന്‍ കംപോസൈറ്റുകളിലെയും നൂതനാശയങ്ങള്‍’ എന്ന പ്രമേയത്തില്‍ ജാമിഅ മദീനത്തുന്നൂര്‍...
Read full story
റിപ്പോര്‍ട്ട്

ആറ്റുകാല്‍ ഉത്സവം സമാപിച്ചു

By ന്യൂസ് ഡെസ്ക് March 15, 2025
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.ഇന്നലെ (മാർച്ച്.14) രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് ആറ്റുകാലിലേക്കുള്ള മടക്കായാത്ര പുറപ്പെട്ടു.താലപ്പൊലിയേന്തിയ ബാലികമാരും കുത്തിയോട്ട ബാലന്മാരും അകമ്പടി സേവിച്ചു. രാത്രി 1ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിച്ചു..തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതു വരെ മണക്കാടും പരിസരവും ഗതാഗതത്തിരക്കിലമർന്നു....
Read full story
തിരുവനന്തപുരം | ആറ്റുകാല്‍ പൊങ്കാലയ്ക്കായി സ്ത്രീകള്‍ വന്‍തോതില്‍ തടിച്ചുകൂടിയപ്പോള്‍ വ്യാപകമായ കവര്‍ച്ച നടന്നു. . 15 ഓളം പേരുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു. തിരുവനന്തപുരം, ഫോര്‍ട്ട് , വഞ്ചിയൂര്‍ , തമ്പാനൂര്‍ പോലീസ് സ്റ്റേഷനുകളിലായി 15 സ്ത്രീകള്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി നല്‍കി....
Read full story
പാനൂര്‍; കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. മാർച്ച് 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജു...
Read full story
കൊല്‍ക്കത്ത: ഉല്‍സവകാലത്ത് ഹരിത പടക്കങ്ങള്‍ നിയന്ത്രിതമായ തോതില്‍ ഉപയോഗിക്കാന്‍ പശ്ചിമ ബംഗാള്‍ ഭരണകൂടം അനുമതി നല്‍കി. വരാനിരിക്കുന്ന ദീപാവലി, ഛത്ത് പൂജ, ക്രിസ്മസ്, പുതുവല്‍സരാഘോഷം എന്നീ സമയങ്ങളിലാണ് നിയന്ത്രണങ്ങളോടെ ഹരിത പടക്കമുപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ പടക്കങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്....
Read full story