ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു.
റിപ്പോര്‍ട്ട്

ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു.

By ന്യൂസ് ഡെസ്ക് November 12, 2022
ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ 26 ടീമിനെ പ്രഖ്യാപിച്ചു. അര്‍ജന്റീനയ്ക്ക് കോപാ അമേരിക്ക, ഫൈനലസിമിയ കിരീടങ്ങള്‍ നേടിക്കൊടുത്ത ലയണല്‍ സ്‌കലോനി ലോകകപ്പിലും മുത്തമിടുമെന്ന വാശിയിലാണ്. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസി ഉജ്വല ഫോമിലാണ്. ജൂലിയന്‍ അല്‍വാരസ്, ലൗട്ടേറ...
Read full story
സൂറിച്ച്: ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതു തെറ്റായെന്ന് സമ്മതിച്ച് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ടാഗസ് അന്‍സീഗര്‍ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലാറ്റര്‍ തുറന്നു പറഞ്ഞത്. ബ്ലാറ്റര്‍ പ്രസിഡന്റായിരിക്കേ 2010 ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നത്.മനുഷ്യാവകാശ പ്രശ്നങ്ങള്‍...
Read full story
ബ്രസല്‍സ്: ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്. ടീമിനെ പകുതിയിലേറെ താരങ്ങള്‍ മുപ്പത് വയസിനു മുകളിലാണ്.കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാഡ്, തിബൗത് കോര്‍ട്ടോസിസ്, ടോബി ആല്‍ഡര്‍വീല്‍ഡ്, ജാന്‍ വെര്‍ടോഗന്‍, അലക്സ് വിറ്റ്സല്‍, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവര്‍ 2026...
Read full story
ബ്രസീലിയ: ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ടിറ്റെയുടെ സംഘത്തിലെ 16 പേര്‍ ആദ്യമായാണു ലോകകപ്പില്‍ കളിക്കുന്നത്. ടീം: ഗോള്‍ കീപ്പര്‍മാര്‍ - അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍), എഡേഴ്സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), വെവെര്‍ട്ടണ്‍ (പാല്‍മീറാസ്). ഡിഫന്‍ഡര്‍മാര്‍- അലക്സ് സാന്‍ഡ്രോ...
Read full story
ഫുട്ബോളില്‍ ശ്രദ്ധിക്കാനുള്ളആഹ്വാനവുമായി ഇന്‍ഫാന്റിനോ
റിപ്പോര്‍ട്ട്

ഫുട്ബോളില്‍ ശ്രദ്ധിക്കാനുള്ളആഹ്വാനവുമായി ഇന്‍ഫാന്റിനോ

By ന്യൂസ് ഡെസ്ക് November 5, 2022
സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): രാഷ്ട്രീയം മറന്ന് ഫുട്ബോളില്‍ ശ്രദ്ധിക്കാനുള്ള ആഹ്വാനവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. സെക്രട്ടറി ജനറല്‍ ഫാത്മ സമൗറയും ഇന്‍ഫാന്റിനോയും ചേര്‍ന്ന് ടീമുകള്‍ക്കയച്ച കത്തിലാണ് ഫിഫയുടെ നയം വ്യക്തമാക്കിയത്. ലോകകപ്പിനിടെ രാഷ്ട്രീയ, മതപരമോ ആയ വിഷയങ്ങള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു...
Read full story
ടിക്കറ്റെടുക്കാത്തവര്‍ക്കും സ്വാഗതം
റിപ്പോര്‍ട്ട്

ടിക്കറ്റെടുക്കാത്തവര്‍ക്കും സ്വാഗതം

By ന്യൂസ് ഡെസ്ക് November 5, 2022
ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റെടുക്കാത്തവര്‍ക്കും രാജ്യത്തെത്താനുള്ള അവസരമൊരുക്കി ഖത്തര്‍. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ ഡിസംബര്‍ 2 മുതലാണ് ടിക്കറ്റില്ലാത്ത ഫുട്ബോള്‍ പ്രേമികളെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കുകയെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ലോകകപ്പിന്റെ അന്തരീക്ഷവും മറ്റു സൗകര്യങ്ങളും...
Read full story
ഫുട്ബോള്‍ ലോകകപ്പിനിടെ ഫാഷന്‍ ഷോയും
റിപ്പോര്‍ട്ട്

ഫുട്ബോള്‍ ലോകകപ്പിനിടെ ഫാഷന്‍ ഷോയും

By ന്യൂസ് ഡെസ്ക് July 4, 2022
ദോഹ: ഫുട്ബോള്‍ ലോകകപ്പിനിടെ ഫാഷന്‍ ഷോയും. ഫൈനലിന് മുമ്പ് ഏതെങ്കിലും ഒരു ദിവസം സ്റ്റേഡിയം 974 ല്‍ ഷോ നടത്താനാണു സംഘാടക സമിതി ആസൂത്രണം ചെയ്യുന്നത്.നവംബര്‍ 21 നാണ് ലോകകപ്പിന് വിസിലുയരുക. അറബ് മേഖലയിലെ ആദ്യ ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളാണ് ഒരുങ്ങിയത്....
Read full story
ഓഫ്സൈഡ് അറിയാന്‍ സെമി ഓട്ടോമേറ്റഡ് ടെക്നോളജി
റിപ്പോര്‍ട്ട്

ഓഫ്സൈഡ് അറിയാന്‍ സെമി ഓട്ടോമേറ്റഡ് ടെക്നോളജി

By ന്യൂസ് ഡെസ്ക് July 2, 2022
സൂറിച്ച്: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് കുറ്റമറ്റതാക്കാനുള്ള ശ്രമവുമായി ഫിഫ.റഫറിമാരുടെ പിഴവുകളുണ്ടാക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അവര്‍. 2018 ലോകകപ്പ് മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) ഉപയോഗിക്കുന്ന ഫിഫ ഇത്തവണ ഓഫ് സൈഡുകള്‍ അറിയാന്‍ സെമി ഓട്ടോമേറ്റഡ് ടെക്‌നോളജി ഉപയോഗിക്കും....
Read full story
സൂറിച്ച്: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനമെത്തി. ഇത്തവണ നിരവധി പാട്ടുകളാണ് ഫിഫ ഔദ്യോഗികമായി പുറത്തിറക്കുക. അതിലെ ആദ്യ ഗാനമാണ് പുറത്തു വിട്ടത്. ട്രിനിഡാഡ് കാര്‍ഡോന, ഡേവിഡ്, ആയിഷ എന്നിവര്‍ പാടിയ ഹയ്യ, ഹയ്യ എന്ന പാട്ട് ആഫ്രിക്കന്‍,...
Read full story
ഫിഫ ലോകകപ്പ്: രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
റിപ്പോര്‍ട്ട്

ഫിഫ ലോകകപ്പ്: രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് March 23, 2022
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് പ്രഖ്യാപനം നടത്തി ഫിഫ.ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ബുധനാഴ്ച ഖത്തര്‍ സമയം ഉച്ച ഒരുമണിക്ക് (ഇന്ത്യന്‍ സമയം...
Read full story