അര്‍ജന്റീനയ്ക്കു കിരീടം 36 വര്‍ഷത്തിനുശേഷം
റിപ്പോര്‍ട്ട്

അര്‍ജന്റീനയ്ക്കു കിരീടം 36 വര്‍ഷത്തിനുശേഷം

By ന്യൂസ് ഡെസ്ക് December 19, 2022
ദോഹ: ഖത്തറില്‍ ആവേശത്തിന്റെ രസമാപിനി വാനോളമുയര്‍ത്തിയ ലോകകപ്പ് ഫുട്‌ബോള്‍ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നു കീഴടക്കി അര്‍ജന്റീന വിശ്വവിജയികള്‍. നിശ്ചിത സമയത്ത് 2-2 നും അധികസമയത്ത് 3-3 നും ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ടില്‍ ലോകജേതാക്കളെ...
Read full story
ഫ്രാന്‍സില്‍ കനത്ത സുരക്ഷ
റിപ്പോര്‍ട്ട്

ഫ്രാന്‍സില്‍ കനത്ത സുരക്ഷ

By ന്യൂസ് ഡെസ്ക് December 17, 2022
പാരീസ്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 14,000 പോലീസുകാരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതലായി വിന്യസിച്ചത്.കാണികള്‍ കൂട്ടം കൂടാന്‍ ഏറ്റവും സാധ്യതയുള്ള പാരീസിലെ തെരുവുകളില്‍ സുരക്ഷ ഇരട്ടിയാക്കിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ഫ്രാന്‍സ് കിരീടം നേടിയ...
Read full story
ദോഹ: അടുത്ത ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ എന്ന ആശയം പുനഃപരിശോധിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2026 ഫൈനല്‍സില്‍ 48 ടീമുകളെ കളിപ്പിക്കാനാണ് പദ്ധതി. പ്രാഥമിക റൗണ്ടില്‍ ടീമുകളെ 16 ഗ്രൂപ്പുകളാക്കിയാണ് കളിപ്പിക്കുക. ഖത്തറില്‍ 32 ടീമുകളാണ് കളിച്ചത്. ഖത്തറിലെ...
Read full story
ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ
റിപ്പോര്‍ട്ട്

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ

By ന്യൂസ് ഡെസ്ക് December 17, 2022
ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന ഫ്രാന്‍സ് ടീം അങ്കലാപ്പിലാണ്. ഖത്തറിലെ കാലാവസ്ഥ ഫ്രഞ്ചു പടയക്ക് കൊടുത്തത് എട്ടിന്റെ പണി. ക്യാമ്പില്‍ മൂന്ന് താരങ്ങള്‍ക്കും അത്രയും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഫ്‌ളു വൈറസ് പിടിച്ചു. ഖത്തര്‍ ലോകകപ്പ് തുടങ്ങുമ്പോള്‍ ചൂടന്‍ കാലാവസ്ഥയായിരന്നു....
Read full story
തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്
റിപ്പോര്‍ട്ട്

തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്

By ന്യൂസ് ഡെസ്ക് December 17, 2022
ദോഹ: തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലുകളില്‍ കാലിടറിയവര്‍ മൂന്നാം സ്ഥാനത്തിനായി ഡിസംബർ 17 ന് ഏറ്റുമുട്ടും.ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകിട്ട് ആറ് മുതലാണ് (ഇന്ത്യന്‍ സമയം 8.30 മുതല്‍) മത്സരം....
Read full story
ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി
റിപ്പോര്‍ട്ട്

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി

By ന്യൂസ് ഡെസ്ക് December 15, 2022
ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും...
Read full story
ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ
റിപ്പോര്‍ട്ട്

ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ

By ന്യൂസ് ഡെസ്ക് December 15, 2022
ദോഹ: ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടരുന്നു. അര്‍ജന്റീന-ക്രൊയേഷ്യ ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയല്‍ ഒര്‍സാറ്റോയാണ് ഇത്തവണ വിമര്‍ശനവിധേയന്‍.ക്രൊയേഷ്യന്‍ താരങ്ങളും പരിശീലകനുമാണ് റഫറിയെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയത്. കളിയുടെ തുടക്കംമുതല്‍ നിയന്ത്രണവും ആധിപത്യവും പുലര്‍ത്തിയിരുന്ന ക്രൊയേഷ്യക്കെതിരേ പെനാല്‍റ്റി വിധിച്ചതാണ്...
Read full story
മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍
റിപ്പോര്‍ട്ട്

മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍

By ന്യൂസ് ഡെസ്ക് December 14, 2022
ദോഹ: ആഫ്രിക്കന്‍-അറബ് ജനതയുടെ അഭിമാനം ഉയര്‍ത്തിയ മൊറോക്കന്‍ ടീമിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മൊറോക്കന്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുന്നു.30 പ്രത്യേക വിമാനങ്ങളിലായാണ് ആരാധകര്‍ ദോഹയിലേത്താന്‍ പദ്ധതിയിട്ടിരുന്നത്. മൊറോക്കക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് റോയല്‍ എയര്‍ മറോക് വ്യക്തമാക്കിയിരുന്നു. സെമി...
Read full story
ഖത്തർ: വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി....
Read full story
വിവാദ റഫറിയെ പറഞ്ഞുവിട്ടു
റിപ്പോര്‍ട്ട്

വിവാദ റഫറിയെ പറഞ്ഞുവിട്ടു

By ന്യൂസ് ഡെസ്ക് December 13, 2022
ദോഹ: അര്‍ജന്റീനയും ഹോളണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച വിവാദ റഫറി സ്‌പെയിന്‍കാരന്‍ മത്തേയു ലാഹോസിനെ മടക്കിയയച്ചു. ലാഹോസിനെ നാട്ടിലേക്കയച്ചതായി രാജ്യാന്തര മധ്യമങ്ങളാണു പുറത്തുവിട്ടത്.ഖത്തര്‍ ലോകകപ്പിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ലാഹോസ് ഭാഗമാകില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിച്ച ലാഹോസ്...
Read full story