ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കു മുന്നൊരുക്കവുമായി ഖത്തര്‍ എയര്‍വേസ്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേസിന്റെ ജെറ്റ് വിമാനം ലോകകപ്പിനു വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളുടെയും മുകളിലൂടെ പറന്നു. ക്യു.ആര്‍. 2022 എന്ന ബോയിങ് 777-3ഡിസെര്‍ വിമാനമാണു ദോഹയില്‍നിന്നു...
Read full story