കല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവർണർ സി.വി ആനന്ദ ബോസ് പങ്കെടുത്തു. മുഖ്യമന്ത്രി മമത ബാനർജി,സ്പീക്കർ ബിമൻ ബാനർജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആനന്ദ ബോസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇനി...
Read full story