കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. എറണാകുളം സ്വദേശി ഷിബു എസ്. കോലഞ്ചേരി നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് നിരാകരിച്ചത്. പത്താം മൈലിലെ...
Read full story
കൊച്ചി : വീട്ട് പ്രസവത്തിനെതിരായ ഹർജി വേനൽ അവധിയ്ക്ക് മുമ്പ് പരിഗണിക്കണമെന്ന് ഹർജിക്കാരിയായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ 07/ 04 / 2025 (ഇന്ന്) പെറ്റിഷൻ ഫയൽ ചെയ്തു . വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് കഴിഞ്ഞ ദിവസം യുവതി...
Read full story
ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്സ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. കോണ്‍ഗ്രസ്സ് എം പി. മുഹമ്മദ് ജാവേദാണ് പരമോന്നത കോടതിയെ സമീപിച്ചത്. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്‍ ഇന്നലെ...
Read full story
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക നല്‍കും മുമ്പ് കാവല്ലൂര്‍ കോട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഷൊ സംഘടിപ്പിച്ചു. കുക്കു സെല്‍വം ഒഴിഞ്ഞതോടെയാണ് ഖുശ്ബുവിന് മത്സരിക്കാനുള്ള അവസരം കൈവന്നത്. വിജയിക്കുമെന്ന്...
Read full story
ന്യൂഡല്‍ഹി മാര്‍ച്ച് 7: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്. കുറ്റവിമുക്തനായശേഷവും തന്നെ...
Read full story
ന്യൂഡല്‍ഹി ജനുവരി 9: നിര്‍ഭയാ കേസിലെ പ്രതി വിനയ് കുമാര്‍ ശര്‍മ്മ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പട്യാല കോടതി ജനുവരി 7ന് കേസിലെ നാലുപ്രതികള്‍ക്കും മരണവാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, എന്നിവരാണ് വധശിക്ഷയ്ക്ക്...
Read full story
കൊച്ചി ഡിസംബര്‍ 19: നടി ആക്രമിക്കപ്പെട്ട കേസിലെ മൊബൈല്‍ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് തന്നെ കോടതി പരിഗണിക്കും. ഈ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നതാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്‍റെ നടപടി അടിയന്തിരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു. ശബരിമല ദര്‍ശനം തടസ്സപ്പെട്ടതിന് ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ...
Read full story