കോഴിക്കോട്: സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ഫിന്‍ലാന്‍ഡിലെ ഇന്ത്യാ ഡേ മഹാമേളയില്‍ ബീഫ് വിഭവങ്ങള്‍ക്ക് നിരോധനം. മലയാളി അസോസിയേഷന്റെ സ്റ്റാളുകളിലാണ് ബീഫ് വിഭവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങളും മറ്റും പരിചയപ്പെടുത്തുന്ന 'ഇന്ത്യാ ഡേ' എല്ലാ വര്‍ഷവും ആഗസ്റ്റില്‍ യൂറോപ്യന്‍ യൂനിയന്‍...
Read full story
ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി നാറ്റോ അംഗം
റിപ്പോര്‍ട്ട്

ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി നാറ്റോ അംഗം

By ന്യൂസ് ഡെസ്ക് April 4, 2023
ഹെല്‍സിങ്കി: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഫിന്‍ലന്‍ഡ് ഇനി ഔദ്യോഗികമായി സൈനിക സഖ്യമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗെനെസേഷനി(നാറ്റോ)ല്‍ അംഗം. നാറ്റോയിലെ 31-ാമത് അംഗമാണ് ഫിന്‍ലന്‍ഡ്. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനമന്ദിരത്തിനു പുറത്ത് ഫിന്‍ലന്‍ഡിന്റെ പതാക ഉയരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌കോട്ടന്‍ബര്‍ഗ്...
Read full story
അടുത്ത ലക്ഷ്യം ഡയമണ്ട് ലീഗ്- നീരജ് ചോപ്ര
റിപ്പോര്‍ട്ട്

അടുത്ത ലക്ഷ്യം ഡയമണ്ട് ലീഗ്- നീരജ് ചോപ്ര

By ന്യൂസ് ഡെസ്ക് June 20, 2022
ഫെല്‍സിങ്കി (ഫിന്‍ലന്‍ഡ്): സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ 30 മുതല്‍ നടക്കുന്ന ഡയമണ്ട് ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യയുടെ ഒളിമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. കുര്‍താനെ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു...
Read full story
സ്വീഡനും നാറ്റോയിലേക്ക്
റിപ്പോര്‍ട്ട്

സ്വീഡനും നാറ്റോയിലേക്ക്

By ന്യൂസ് ഡെസ്ക് May 17, 2022
മോസ്‌കോ: ഫിന്‍ലന്‍ഡിന് പിന്നാലെ സ്വീഡനും നാറ്റോയിലേക്ക്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്റേഴ്സണാണു നാറ്റോയില്‍ ചേരാണുള്ള തീരുമാനം പ്രഖ്യാപിച്ചത്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് റഷ്യ അറിയിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും തീരുമാനം നിലവിലുള്ള...
Read full story
ഹെല്‍സിങ്കി: എത്രയും വേഗം നാറ്റോയില്‍ അംഗമാകാനൊരുങ്ങി ഫിന്‍ലന്‍ഡ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നു പ്രസിഡന്റ് സൗളി നിനിസ്റ്റോയും പ്രധാനമന്ത്രി സന്നാ മാരിനും സംയുകത പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്കുശേഷം ഞായറാഴ്ച തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. അയല്‍ രാജ്യമായ സ്വീഡനും അന്നു തന്നെ...
Read full story
ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം
റിപ്പോര്‍ട്ട്

ഫിന്‍ലന്‍ഡ് ലക്ഷ്യമാക്കിയും റഷ്യയുടെ സൈനിക നീക്കം

By ന്യൂസ് ഡെസ്ക് April 13, 2022
മോസ്‌കോ: നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും സ്വീഡനും നീക്കം തുടങ്ങിയതോടെ സ്വരം കടുപ്പിച്ചു റഷ്യ. നാറ്റോയില്‍ ചേരാനുള്ള താല്‍പര്യം പ്രധാനമന്ത്രി സാന്ന മാരിന്‍ അറിയിച്ചതിനു പിന്നാലെ ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചു. ഫിന്‍ലന്‍ഡുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തിയാണു റഷ്യക്കുള്ളത്.സന്നാ മാരിന്റെ...
Read full story
കൊച്ചി: ഫിന്‍ലന്‍ഡിലെ ഹമീന്‍ലിന്ന നഗരസഭയിലേക്ക് തൃപ്പൂണിത്തുറക്കാരന്‍ രഞ്‌ജിത്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്‌ നാലാം തവണയാണ്‌ പി. രഞ്‌ജിത്‌കുമാര്‍ നഗരസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ഒരുതവണ ക്യാബിനറ്റ്‌ അംഗവും, കഴിഞ്ഞ തവണ വൈസ്‌ ചെയര്‍മാനുമായിരുന്നു. ഇത്തവണയും വൈസ്‌ ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നാണ്‌ സൂചന. നാലുവര്‍ഷം കാലാവധിയുളള...
Read full story
ന്യൂഡൽഹി: ഇന്ത്യക്കാർ സ്മാർട്ട്‌ ഫോണുകളിൽ സമയം ചെലവിടുന്നതിൽ ലോകത്തിൽ തന്നെ മുന്നിലാണെന്ന് സർവേ ഫലം. ബ്രോഡ്‌ബാൻഡ് ഉപയോഗത്തിൽ ആഗോളതലത്തിൽ രാജ്യം രണ്ടാം സ്ഥാനത്താണത്രേ. ഫിൻ‌ലാൻഡാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. സ്മാർട്ട്‌ഫോണുകളിൽ ഇന്ത്യക്കാർ ചെലവഴിക്കുന്ന ശരാശരി സമയം ലോകത്തിലെ ഏറ്റവും ഉയർന്ന സമയമാണെന്നും...
Read full story