കൊല്ലം: കല്ലടയാറ്റില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കല്ലടയാറ്റിലെ പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം.സ്കൂളിലെ റിപബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാർക്കൊപ്പം ആറ്റില്‍ ഇറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു . സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് ഫയർഫോഴ്സെത്തിയാണ്...
Read full story
തൃശൂർ: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകള്‍ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു എന്ന് വിളിക്കുന്ന ഹയാൻ (12) എന്നിവരാണ് മരിച്ചത്.ജനുവരി 16 ന് വൈകിട്ടാണ് സംഭവം നടന്നത്....
Read full story
പൂവാർ: കോവളം - കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും...
Read full story
റിപ്പോര്‍ട്ട്

കൊല്ലത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

By ന്യൂസ് ഡെസ്ക് November 18, 2024
കൊല്ലം: കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. 2024 നവംബർ 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം . തീപ്പിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലായിരുന്നു ഗോഡൗണ്‍. ഗോഡൗണിലെ 80 ശതമാനത്തിലധികം...
Read full story
പയ്യാവൂര്‍: വീട്ടമ്മയുടെ മൃതദേഹം കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പയ്യാവൂര്‍ വെമ്പുവ കള്ളുഷാപ്പിന് സമീപം താമസിക്കുന്ന നാരായണന്റെ ഭാര്യ കേളോത്ത് ഹൗസില്‍ സുജാത (60)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നലെ രാവിലെ 6.50 ഓടെ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലും...
Read full story
കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
റിപ്പോര്‍ട്ട്

കിണറില്‍ വീണ മധ്യവയസ്‌ക്കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

By ന്യൂസ് ഡെസ്ക് November 8, 2022
നാദാപുരം: കോഴിക്കോട് ചേലക്കാട് ഫയര്‍ സ്റ്റേഷനടുത്ത് പൂശാരി മുക്കില്‍ കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വിജയി നിവാസില്‍ സരോജിനിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കി കയറുന്നതിനിടയിലാണ് മലയില്‍ ചന്ദ്രന്‍ (55) മുകളില്‍ നിന്നും പിടി വിട്ട് വെള്ളത്തിലേക്ക് പതിച്ചത്. കിണറില്‍ മുങ്ങിപ്പോകാതെ...
Read full story
ഒന്ന് നില്‍ക്കു… അപകടങ്ങളെ നേരിടാന്‍ പഠിക്കാം
റിപ്പോര്‍ട്ട്

ഒന്ന് നില്‍ക്കു… അപകടങ്ങളെ നേരിടാന്‍ പഠിക്കാം

By ന്യൂസ് ഡെസ്ക് May 14, 2022
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയും അപകടങ്ങളെ നേരിടുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചും അഗ്‌നിരക്ഷാസേന. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോള്‍ ഒരു നിമിഷം പകച്ച് പോകുന്നവര്‍ക്ക്...
Read full story
സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം
റിപ്പോര്‍ട്ട്

സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് March 3, 2022
തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു പിടിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായി. ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള...
Read full story
മരത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു
റിപ്പോര്‍ട്ട്

മരത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു

By ന്യൂസ് ഡെസ്ക് January 13, 2022
കൽപ്പറ്റ: വയനാട്ടിൽ മരങ്ങളിൽ നിന്ന് ചോല വെട്ടുന്നതിനിടയിൽ മരങ്ങളിൽ കുടുങ്ങിയ രണ്ടുപേർക്ക് സുൽത്താൻ ബത്തേരി ഫയർഫോഴ്സ് രക്ഷകരായി .2022 ജനുവരി 12 ബുധനാഴ്ച രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് സംഭവങ്ങളും. ബത്തേരി ഫയർ‌സ്റ്റേഷന് കീഴിൽ വരുന്ന കല്ലൂർ ചുണ്ടക്കരയിലും പാപ്ലശ്ശേരി അഴീക്കോടൻ...
Read full story
വണ്ടൂർ: കാണാതായ വയോധികനെ കിണറ്റിൽ നിന്ന് കണ്ടെത്തി. പോരൂർ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മർ (70)നെയാണ് കിണറ്റിൽ നിന്ന് കെണ്ടത്തിയത്. തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം കടയിലേക്ക് പോയ ഉമ്മർ വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം...
Read full story