മണ്ണാർക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തം. 10/09/21 വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. ഹിൽവ്യൂ ടവറിന്റെ അടിഭാഗത്താണ്...
Read full story