മുംബൈ: താനെയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് രോഗികൾ മരിച്ചു. പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മറ്റൊരു ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിലാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികൾ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 28/04/21 ബുധനാഴ്ച പുലർച്ചെ 3.40 ഓടെയായിരുന്നു സംഭവം....
Read full story
തിരുവനന്തപുരത്ത് ഹോട്ടലിൽ വൻ തീപിടുത്തം
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് ഹോട്ടലിൽ വൻ തീപിടുത്തം

By ന്യൂസ് ഡെസ്ക് April 27, 2021
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 27/04/21 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയർ കെട്ടി താഴെ...
Read full story
ന്യൂഡല്‍ഹി: നോയിഡയിലെ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുവയസ് പ്രായമുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. 150 ഓളം കുടിലുകള്‍ കത്തി നശിച്ചു. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. നോയിഡയില്‍ ഫേസ് 3 ന് സമീപം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ബെഹ്...
Read full story
ഹരിയാനയിലെ ഗുരുഗ്രാമിൽ 700 ഓളം കുടിലുകൾ കത്തി നശിച്ചു
റിപ്പോര്‍ട്ട്

ഹരിയാനയിലെ ഗുരുഗ്രാമിൽ 700 ഓളം കുടിലുകൾ കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് April 4, 2021
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നാഥുപൂര്‍ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 700 ഓളം കുടിലുകള്‍ കത്തിനശിച്ചു. 02/04/21 വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. തീപടര്‍ന്നതോടെ അഗ്നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്...
Read full story
ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം
റിപ്പോര്‍ട്ട്

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം

By ന്യൂസ് ഡെസ്ക് March 31, 2021
ഡൽഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം. 31/03/21 ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തീപടര്‍ന്നതോടെ 60 ഓളം രോഗികളെ മറ്റ് വാര്‍ഡിലേക്ക് മാറ്റി. ആളപായമില്ല. മൂന്ന് നിലയിലുള്ള ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഒമ്പതോളം അഗ്നിശമനാ സേന ആശുപത്രിയില്‍ എത്തിയാണ്...
Read full story
മുംബൈ: മുംബൈ സണ്‍റൈസ് ആശുപത്രിയില്‍ 25/03/21 വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് മരണം. രാത്രി 12.30 ഓടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. രോഗികളെ ഉടന്‍ തന്നെ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ...
Read full story
ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം
റിപ്പോര്‍ട്ട്

ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം

By ന്യൂസ് ഡെസ്ക് January 29, 2021
കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള    ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. വ്യാഴാഴ്ച(28/01/21) അർധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. തീപിടുത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന...
Read full story
കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം
റിപ്പോര്‍ട്ട്

കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം

By ന്യൂസ് ഡെസ്ക് January 27, 2021
തൃശൂർ: കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. ബുധനാഴ്ച(27/01/21) പുലർച്ചെ നാലരയോടെയാണ് യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. എന്നാൽ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30...
Read full story
ആലപ്പുഴ:  കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയ്ക്ക് തീപിടിച്ചു. എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന കമ്പനിയില്‍ ചൊവ്വാഴ്ച(19/01/21) വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടിച്ചത്. ഫാക്ടറിയിലെ മെഷിനറി നിര്‍മ്മിക്കുന്ന പ്രധാന ഗ്യാരേജിന് അകത്തുള്ള സ്റ്റോര്‍ റൂമില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്....
Read full story
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ശുവൈഖ് വ്യവസായ മേഖലയില്‍ തീപിടുത്തം. 2021 ജനുവരി 15 വെളളിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഒരു സാനിട്ടറി വെയര്‍ ഷോറൂമില്‍ 5000 ചതുരശ്ര അടി സ്ഥലത്താണ് തീ പടര്‍ന്നത്. സംഭവം നടന്ന ഉടന്‍ തന്നെ ഏഴുയൂണിറ്റ് അഗ്നിശമന...
Read full story