തൊടുപുഴ: ഇടുക്കി ഡാമാന്റെ ജലനിരപ്പ് 2,385 അടിയായി നിജപ്പെടുത്തണമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്നും ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ...
Read full story
പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു
റിപ്പോര്‍ട്ട്

പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് October 18, 2021
പൂപ്പാറ : ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു . എസ്റ്റേറ്റ് പൂപാറ സ്വദേശി ഓലപുരക്കൽ മോഹനൻ ആണ് മരിച്ചത്. ആനയിറങ്കല്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന പുഴയായിരുന്നു. പുഴയില്‍ കാല്‍ കഴുകാനോ കുളിക്കാനോ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ . ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മഴക്കെടുതിയിൽ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നിലവിലെ സാഹചര്യത്തിൽ...
Read full story
കേരളം അടക്കം മൂന്നുസംസ്ഥനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്‌
റിപ്പോര്‍ട്ട്

കേരളം അടക്കം മൂന്നുസംസ്ഥനങ്ങളില്‍ പ്രളയ മുന്നറിയിപ്പ്‌

By ന്യൂസ് ഡെസ്ക് October 13, 2021
ന്യൂഡല്‍ഹി : കേരളം അടക്കമുളള മൂന്നുസംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. കേരളം, കര്‍ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥനങ്ങല്‍ക്കാണ്‌ മുന്നറിയിപ്പ്‌. ഇവിടത്തെ ആറുനദികള്‍ കരകവിഞ്ഞ്‌ വെളളപ്പൊക്കമുണ്ടാവാന്‍ സാധ്യയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആതി തീവ്ര മഴയാണ്‌ പെയ്‌തതെന്നാണ്‌...
Read full story
ആലപ്പുഴ: പ്രകൃതി ക്ഷോഭത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീടുകള്‍ നശിച്ച കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ 3.01കോടി രൂപ അനുവദിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കിന് 36.25 ലക്ഷം രൂപയും അമ്പലപ്പുഴയ്ക്ക് 35.52 ലക്ഷവും കുട്ടനാടിന് 34.58...
Read full story
ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്
റിപ്പോര്‍ട്ട്

ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

By ന്യൂസ് ഡെസ്ക് July 31, 2021
ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. 30/07/2021 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയിൽവേ ബ്രിഡ്ജിൽ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50...
Read full story
ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം
റിപ്പോര്‍ട്ട്

ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം

By ന്യൂസ് ഡെസ്ക് July 30, 2021
ഹിമാചൽ പ്രദേശിൽ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിൽ 29/07/2021 വ്യാഴാഴ്ച വീണ്ടും മിന്നൽ പ്രളയം. പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിലും മേഘസ്ഫോടനത്തിലുമായി 21പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ്...
Read full story
ദില്ലി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും 28/07/2021 ബുധനാഴ്ച കനത്ത മഴ തുടരുകയാണ്. Read Also: കശ്മീരില്‍ മേഘവിസ്ഫോടനം കുളു, ലാഹുൽ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളുവിൽ  വെള്ളപാച്ചിലിൽ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവർക്കായി...
Read full story
കശ്മീരില്‍ മേഘവിസ്ഫോടനം: അഞ്ച് മരണം, 40 ഓളം പേരെ കാണാതായി
റിപ്പോര്‍ട്ട്

കശ്മീരില്‍ മേഘവിസ്ഫോടനം: അഞ്ച് മരണം, 40 ഓളം പേരെ കാണാതായി

By ന്യൂസ് ഡെസ്ക് July 28, 2021
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും അഞ്ച് മരണം. 40 ഓളം പേരെ കാണാതായതായി. ജില്ലയിലെ വിദൂരഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ദുരന്തം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കുറഞ്ഞത് എട്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഡച്ചന്‍ തഹ്സിലിലെ ഹോന്‍സാര്‍ ഗ്രാമത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍...
Read full story