കോഴിക്കോട്: കുട്ടികളുടെ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി മുക്കം നഗരസഭ ആവിഷ്കരിച്ച 'സ്റ്റാമിന' പദ്ധതിക്ക് തുടക്കമായി. അഞ്ച് മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ എന്നിവയിൽ കായിക പരിശീലനം നൽകുകയും കായികക്ഷമതയും ടീം വർക്കും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ്...
Read full story