ടോക്കിയോ: ലോക കായിക മാമാങ്കത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കായിക താരങ്ങളുടെ പിന്‍മാറ്റം വര്‍ധിക്കുന്നു. ടെന്നീസിലും ഫുട്ബോളിലുമാണ് കൂടുതല്‍ താരങ്ങള്‍ പിന്‍മാറിയിരിക്കുന്നത്. ടെന്നീസ് സൂപ്പര്‍താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സ്പെയിനിന്റെ റാഫേല്‍ നദാല്‍ പുരുഷവിഭാഗത്തില്‍ സ്റ്റാന്‍ വാവ്റിങ്ക, ഡൊമിനിക് തീം...
Read full story
റാമോസ് പി.എസ്​.ജിക്കായി പന്തുതട്ടും
റിപ്പോര്‍ട്ട്

റാമോസ് പി.എസ്​.ജിക്കായി പന്തുതട്ടും

By ന്യൂസ് ഡെസ്ക് July 9, 2021
മഡ്രിഡ്​: കാലുകൊണ്ടും കരുത്തുകൊണ്ടും റയൽ മഡ്രിഡിന്‍റെ പ്രതിരോധ നിരക്ക്​ വീര്യം പകർന്ന സെർജിയോ റാമോസ് ഇനി ഫ്രഞ്ച്​ ഭീമൻമാരായ പി.എസ്​.ജിക്കായി പന്തുതട്ടും. രണ്ടുവർഷത്തെ കരാറാണ്​ റാമോസും പി.എസ്​.ജിയും തമ്മിൽ ഒപ്പുവെച്ചത്​​. റാമോസ്​ പി.എസ്​.ജിയിലേക്കെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് 08/07/2021 വ്യാഴാഴ്ച​ ഔദ്യോഗിക പ്രഖ്യാപനം...
Read full story
ലണ്ടന്‍: യൂറോകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടമത്തെ പ്രീ ക്വാര്‍ട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഡിഫന്‍ഡര്‍മാരായ കിയലിനിയു, ഫ്ലോറന്‍സിയും ഇന്ന് ഇറ്റലിക്കൊപ്പം ഉണ്ടാകില്ല. മധ്യനിരയില്‍ വെറാട്ടിയെ ഇറക്കണോ മാനുവല്‍ ലോക്കറ്റെല്ലി ഇറക്കണോ...
Read full story
യൂറോകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ പോരാട്ടത്തിൽ വെയ്ല്‍സ് ഡെന്‍മാര്‍ക്കിനെ നേരിടും. രാത്രി 9.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ തോറ്റിട്ടും അവസാന പതിനാറിലെത്തിയ ടീമാണ് ഡെന്‍മാര്‍ക്ക്....
Read full story
ജ​നീ​വ: 55 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന എ​വേ ഗോ​ൾ (ഇ​രു​പാ​ദ മ​ത്സ​രം സ​മ​നി​ല​യി​ലാ​യാ​ൽ എ​തി​ർ​ടീ​മി​‍െൻറ ഗ്രൗ​ണ്ടി​ൽ നേ​ടു​ന്ന ഗോ​ളു​ക​ൾ ഇ​ര​ട്ടി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന) നി​യ​മം ഒ​ഴി​വാ​ക്കി യു​വേ​ഫ. 2021-22 സീ​സ​ൺ മു​ത​ൽ ഇ​ത്​ ന​ട​പ്പാ​വു​മെ​ന്ന്​ യു​വേ​ഫ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്​​സാ​ണ്ട​ർ സെ​ഫെ​റി​ൻ...
Read full story
ദാകാർ: ലിവർപൂൾ താരം സാദിയോ മാനെ സെനഗാളിന്‍റെ അഭിമാനമാണ്​. കുഞ്ഞുരാജ്യത്തിന്‍റെ പ്രശസ്​തി ​ലോകത്തോളം എത്തിച്ചവനാണ്​ അവൻ. വന്നവഴികൾ മറക്കാത്ത മാ​​നെയെ അവർ അത്രയും സ്​നേഹിക്കുന്നു. ചികിത്സ സൗകര്യമില്ലാത്ത തന്‍റെ ഗ്രാമത്തിൽ ആശുപത്രി കെട്ടാനായി അഞ്ചുകോടി സംഭാവന നൽകി വീണ്ടും നാടിന്‍റെ പ്രിയപുത്രനാകുകയാണ്​​...
Read full story
ബാഴ്‌സലോണ: എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും പ്രശ്‌നമായി നിന്ന് താന്‍ തളര്‍ന്നതായി സൂപ്പർ താരം ലയണൽ മെസ്സി. ബാഴ്‌സയിലെ അന്റോയിൻ ഗ്രീസ്മാന്റെ പരാജയത്തിന് കാരണം മെസ്സിയാണെന്ന വിമര്‍ശനത്തിനാണ് അര്‍ജന്റീനിയന്‍ താരം ഇപ്പോള്‍ മറുപടിയുമായി രംഗത്തുവന്നിട്ടുള്ളത്.താരത്തെ മെസ്സി മനഃപൂർവം തഴയുന്നതു കൊണ്ടാണ് താരം പരാജയമാകുന്നത് എന്നായിരുന്നു...
Read full story
കാൽപന്ത് കളിയുടെ  ചരിത്രത്തിലെ മറക്കാനാവാത്ത ദിവസം
സ്പെഷ്യൽ റിപ്പോര്‍ട്ട്

കാൽപന്ത് കളിയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ദിവസം

By ഡെസ്ക് ന്യൂസ് July 30, 2020
കോഴിക്കോട്: കാൽപന്ത് കളിയുടെ ചരിത്രത്തിലെ അതിനിർണായകമായ ദിവസമാണ് ജൂലൈ 30. തൊണ്ണൂറ് വർഷങ്ങൾക്കു മുൻപ് ഈ ദിവസമാണ് ഫുട്ബോളിലെ ആദ്യ ലോകകപ്പ് ഫൈനൽ അരങ്ങേറിയത്. ഉറുഗ്വേയിലെ മോൺടിവിഡിയോയിലെ സെന്റിനേറിയോ സ്റ്റേഡിയത്തിലെ 93000 കാണികളെ സാക്ഷിയാക്കി അർജൻറീനയെ തകർത്ത് ആതിഥേയരായ ഉറുഗ്വേ വിജയ...
Read full story
ന്യൂ സൗത്ത് വെയില്‍സ് : ഓസ്‌ട്രേലിയയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ അപ്രതീക്ഷിതമായി മൈതാനിയിലെത്തി, ചാടി കളിച്ച് കംഗാരുക്കള്‍. ന്യൂ സൗത്ത് വെയില്‍സില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ആണ് രണ്ട് കംഗാരുക്കള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. വീഡിയോയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍...
Read full story
മോസ്കോ ആഗസ്റ്റ് 31: യുഎസ്സിലെ അലബാമയില്‍ ഫുട്ബോള്‍ കളിക്ക് ശേഷമുണ്ടായ വെടിവെയ്പില്‍ കുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് വെടിവെയ്പ് നടന്നത്. ചിലര്‍ പറയുന്നത് അനുസരിച്ച് ആറ്പേര്‍ക്ക് കളിക്ക് ശേഷം വെടിയേറ്റു. നാല് പേര്‍ക്ക്...
Read full story