ബത്തേരി | വയനാട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ ദേവികുന്ന് കട്ടാശേരി കെ വി റെജിമോ(51)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 5 വെള്ളിയാഴ്ച്ച ഉച്ചയോടെ...
Read full story
ഭക്ഷണവും വെള്ളവുമില്ല; ഏഴു റോഹിന്‍ഗ്യകള്‍ മരിച്ചു
റിപ്പോര്‍ട്ട്

ഭക്ഷണവും വെള്ളവുമില്ല; ഏഴു റോഹിന്‍ഗ്യകള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 3, 2022
യാംഗൂണ്‍: മ്യാന്‍മര്‍ അധികൃതര്‍ ബോട്ടില്‍ നിന്ന് പിടികൂടിയ റോഹിന്‍ഗ്യന്‍ സംഘത്തിലെ ഏഴുപേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. 29/08/2022 കഴിഞ്ഞ തിങ്കളാഴ്ചയാണ് 65 പേരടങ്ങുന്ന സംഘത്തെ യാംഗൂണിനു 120 കിലോമീറ്റര്‍ തെക്ക് പ്യപോണ്‍ ടൗണ്‍ഷിപ്പിന് സമീപം അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്. മരിച്ചവരില്‍...
Read full story
ചെന്നൈ: തമിഴ്നാട് ധർമ്മപുരിയിൽ റോഡരികിൽ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഇറിഡിയം വ്യാപാര തട്ടിപ്പെന്ന് സൂചന. തിരുവനന്തപുരം, കൊച്ചി സ്വദേശികളായ ശിവകുമാർ വിശ്വനാഥന്റെയും നെവിൽ ഗ്രിഗറി ബ്രൂസിന്റെയുംമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇറിഡിയം വ്യാപാരത്തിന് എത്തിയപ്പോഴാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ധർമ്മപുരി പൊലീസ് സംശയിക്കുന്നത്....
Read full story
19 കാരിയായ നവവധു ആത്മഹത്യ ചെയ്‌ത നിലയില്‍
റിപ്പോര്‍ട്ട്

19 കാരിയായ നവവധു ആത്മഹത്യ ചെയ്‌ത നിലയില്‍

By ന്യൂസ് ഡെസ്ക് March 14, 2022
തിരുവനന്തപുരം : നവവധുവായ 19 കാരി വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയാണ്‌ മരിച്ചത്‌. വിവാഹം കഴിഞ്ഞ്‌ 8 മാസം പിന്നിടുമ്പോഴാണ്‌ സംഭവം. 2022 മാര്‍ച്ച 12 ശനിയാഴ്‌ച രാത്രി 9.30 ഓടെയാണ്‌ വീട്ടിലെ...
Read full story
ദില്ലി : പാലസ്‌തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകള്‍ ആര്യ മരിച്ച നിലയില്‍. എംബസി ആസ്ഥാനത്താണ്‌ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ഇദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണനോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പലസ്‌തീന്‍ സര്‍ക്കാര്‍...
Read full story
കോഴിക്കോട്‌: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട്‌ നീറ്റോറ ചാലില്‍ ജിനുകൃഷ്‌ണയുടെ ഭാര്യ കൊടുവളളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത്‌ കാവില്‍ തേജോലക്ഷ്‌മി (18) യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. യുവതിയുടെ മരണത്തില്‍ ദുരൂഹതയുളളതായി നാട്ടുകാരും...
Read full story
മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
റിപ്പോര്‍ട്ട്

മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 7, 2022
കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ...
Read full story
മൂന്നാര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ കണ്ടെത്തി. കണ്ണന്‍ദേവന്‍ കമ്പനി മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ്‌ ജീവനക്കാരനും ജാര്‍ഖണ്ഡ്‌ സ്വദേശിയുമായ ഷാരോണ്‍ സോയി(28)യുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.കൊലപാതകമാണെന്നാണ്‌ പ്രഥമിക നിഗമനം. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാതായി. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയതാണെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന....
Read full story
കാണാതായ സ്കൂൾ വിദ്യാർഥിനി പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ.
റിപ്പോര്‍ട്ട്

കാണാതായ സ്കൂൾ വിദ്യാർഥിനി പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ.

By ന്യൂസ് ഡെസ്ക് December 24, 2021
കൊച്ചി: കാണാതായ സ്കൂൾ വിദ്യാർഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. 2021 ഡിസംബർ 22 ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്ക കടവിനു...
Read full story
തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് October 19, 2021
തൃശൂര്‍: തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. എന്‍.എസ്. സരസനെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ്...
Read full story