റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലസ്‌തീനിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍, എംബസി ആസ്ഥാനത്ത്‌ മരിച്ചനിലയില്‍

March 7, 2022 - 8:05 am

ദില്ലി : പാലസ്‌തീനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുകള്‍ ആര്യ മരിച്ച നിലയില്‍. എംബസി ആസ്ഥാനത്താണ്‌ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കര്‍ ഇദ്ദേഹത്തിന്റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ മരണകാരണനോ മറ്റുവിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പലസ്‌തീന്‍ സര്‍ക്കാര്‍ അന്വെഷണത്തിന്‌ ഉത്തരവിട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *