ഗുവാഹത്തി | രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ...
Read full story
​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് . ഗ​ഡ​ഗ് ജി​ല്ല​യി​ലെ ല​ക്കു​ണ്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പു​രാ​ത​ന ചെ​മ്പ് പാ​ത്രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ല​ക​ൾ, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ എ​ന്നി​വ...
Read full story
തിരുവനന്തപുരം | സോഷ്യലിസവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ...
Read full story
.കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്‍റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്‌നേഹവും വാത്സല്യവും നല്‍കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത്...
Read full story
ഡല്‍ഹി: സമസ്ത മേഖലയ്‌ക്കും ഉണര്‍വും പ്രതീക്ഷയും നല്കുന്നതാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്നും വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്നും പി.ടി. ഉഷ എംപി. പറഞ്ഞു, യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും അനുവദിച്ചതിലൂടെ കായിക...
Read full story
തൃശൂര്‍: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ്‌ സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക്‌ വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസ്‌ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ആവശ്യാനുസരണം വെന്റിലേറ്ററുകള്‍...
Read full story
കൊച്ചി ഫെബ്രുവരി 18: കരുണ സംഗീതനിശയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനായി ഫൗണ്ടേഷന്‍ രാവിലെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. സംഘാടകരില്‍ ചിലര്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയത്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട്...
Read full story