കൂത്തുപറമ്പ്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്നേഹികള്‍ രംഗത്ത്. ഭീഷ്മ കലാസാംസ്കാരിക വേദി പേരാവൂര്‍ എന്ന സംഘടനയുടെ ബാനറിൽ പേരാവൂർ സ്വദേശി മനോജ് താഴെപുഴയില്‍, കോളയാട് സ്വദേശി മോദി രാജേഷ്,ഉരുവച്ചാൽ സ്വദേശി ചോതി രാജേഷ് എന്നിവർ ‘ഓര്‍മയില്‍’...
Read full story