തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍കൂടികൂടെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ ഭരണ സമിതികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്....
Read full story