ആലപ്പുഴ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.മൂന്ന്...
Read full story