തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് 11/06/21 വെള്ളിയാഴ്ചത്തെ വര്‍ദ്ധന. ഇതോടെ തിരുവനന്തപുരത്ത് പ്രട്രോളിന് 97.85, ഡീസലിന് 93.18 രൂപയിലുമെത്തി. കോഴിക്കോട് പെട്രോള്‍- 96.26, ഡീസല്‍- 91.74, കൊച്ചി പെട്രോള്‍- 95.96,...
Read full story