കൊ​ല്ലം: മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ച​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ റ​ഫീ​ഖാ​ണ് (35) വീ​ടി​നു​ള്ളി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​രു​ന്നു....
Read full story
കണ്ണൂര്‍: വയോധികയുടെ മാലപൊട്ടിച്ച കേസില്‍ അറസ്റ്റിലായ കൂത്തുപറമ്പിലെ നഗരസഭാ കൗണ്‍സിലറെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സിപിഎം. പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലറുമായ പി.പി. രാജേഷിനെയാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുംവിധം പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്നും...
Read full story
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതികളുടെ സ്വര്‍ണം കവരുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് കവര്‍ച്ച നടന്ന് ആഴ്ചകള്‍ക്കുശേഷം പോലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  യുവതികളിൽ ഒരാളുടെ രണ്ട് വിരലുകള്‍...
Read full story
പാലക്കാട് | വയോധികയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. അസം കൊക്രാജര്‍ ജില്ലയിലെ ഫാക്കിരാഗ്രാം സ്വദേശി റഫീക്കുല്‍ റഹ്മാനാണ് (31) പരുക്കേറ്റത്. മംഗലാപുരം-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്സില്‍ നിന്നാണ് ഇയാള്‍ ചാടിയത്. മലപ്പുറത്തെ ഒരു ക്വാറിയില്‍ ജീവനക്കാരനാണ്...
Read full story
തൃശൂര്‍ | ഇരിങ്ങാലക്കുടയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കൂടാതെ 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍ കിഴക്കുഞ്ചേരി കണ്ണംക്കുളം സ്വദേശി...
Read full story
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി കാസര്‍കോഡ് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)അറസ്റ്റിലായി. നാദാപുരം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 2025 ജൂലായ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്....
Read full story
ന്യൂ ഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ആയ സുധ നിലവില്‍ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപമാണ് സംഭവം. ആ​ഗസ്റ്റ് 4 ന് പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ...
Read full story
പത്തനംതിട്ട | മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന നാടോടി സംഘത്തിലെ മൂന്നാം പ്രതിയുടെ അറസ്റ്റ് മലയാലപ്പുഴ പോലീസ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിഞ്ഞുവരുന്ന തമിഴ്നാട് സ്വദേശി രതി(40) യെയാണ്...
Read full story
വിഴിഞ്ഞം (തിരുവനന്തപുരം): കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍. നെയ്യാര്‍ഡാം സച്ചു ഭവനില്‍ സുനി(41), അതിയന്നൂര്‍ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂണ്‍ നാലാംതീയതിയായിരുന്നു മോഷണം....
Read full story
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിനെ ചാവക്കാട് നിന്നും, കുമാറിനെ...
Read full story