കൊച്ചി: ലൈഫ്മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്നലെ രാവിലെ 11 മണിയോടെയാണു ശിവശങ്കര്‍ ഇ.ഡി. ഓഫീസില്‍ ഹാജരായത്. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നു പിടികൂടിയ പണം...
Read full story
കോഴിക്കോട് : കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് (28), വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം (50) എന്നിവരാണ്...
Read full story
കൊച്ചി : കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ...
Read full story
കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി ആർ ഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.കൊടുവള്ളി മഹിമ ഗോൾഡ് ഉടമ മുഹമ്മദ്, ജയ്‌ഫർ, ഇടവനപ്പാറ സ്വദേശികളും സഹോദരങ്ങളുമായ റഷീദ്,...
Read full story
വിദേശയാത്രയുടെ വിശദാംശങ്ങള്‍ ഹാജരാക്കി പി.വി. അന്‍വര്‍
റിപ്പോര്‍ട്ട്

വിദേശയാത്രയുടെ വിശദാംശങ്ങള്‍ ഹാജരാക്കി പി.വി. അന്‍വര്‍

By ന്യൂസ് ഡെസ്ക് January 18, 2023
കൊച്ചി: കള്ളപ്പണ ഇടപാടു കേസില്‍ അന്വേഷണം നേരിടുന്ന പി.വി. അന്‍വര്‍ എം.എല്‍.എ. വിദേശയാത്രയുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാക്കി. വിദേശയാത്രകളുടെ ചെലവ്, വിദേശ നിക്ഷേപങ്ങള്‍, മാസങ്ങള്‍ നീണ്ട വിദേശത്തെ താമസം തുടങ്ങിയ വിവരങ്ങളാണു പ്രധാനമായും ഇ.ഡി. തേടിയത്.ഇന്നലത്തെ ചോദ്യംചെയ്യല്‍ രാത്രി...
Read full story
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനജീവനക്കാരെ ഉപയോഗിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വയനാട് സ്വദേശി അഷ്‌കര്‍ അലിയാണ്(35) കസ്റ്റംസിനു മുന്നില്‍ കീഴടങ്ങിയത്. നേരത്തെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. 2022 സെപ്റ്റംബര്‍ 12നാണു കേസിനാസ്പദമായ സംഭവം....
Read full story
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

By ന്യൂസ് ഡെസ്ക് October 27, 2022
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസറ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി. ഡി.ആര്‍.ഐയും എയര്‍ കസ്റ്റംസും സംയുക്തമായി കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസില്‍ (26) നിന്നു 715 ഗ്രാം സ്വര്‍ണമിശ്രിതമാണു...
Read full story
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1650 ഗ്രാം സ്വർണ്ണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് ചെക്യാട് പഞ്ചായത്ത് പരിധിയിൽപെട്ട മുഹമ്മദ് സജീർ പിടിയിലായി. കാലിന്റെ അടിയിൽ സോക്സിനുള്ളിലാക്കി കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം...
Read full story
കരിപ്പൂർ: അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ച്പിടിപ്പിച്ച നിലയിൽ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വർണം പോലീസ് പിടികൂടി.2022 ഓ​ഗസ്റ്റ് 20 ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് സംഭവം. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീൻ (43) ആണ് സ്വർണം...
Read full story
കൊച്ചി: കൊച്ചിയിൽ വൻ സ്വർണ വേട്ട. മലപ്പുറം സ്വദേശികളിൽ നിന്ന് 1968 ഗ്രാം സ്വർണം പിടികൂടി. അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാലു ഗുളികകളുടെ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. റവന്യൂ ഇന്റലിജൻസ് ആണ്...
Read full story