കോഴിക്കോട്: 'പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം ജൂലൈ 15 ന് രാവിലെ 11.30 മണി മുതല്‍ ക്ഷീര കര്‍ഷകര്‍ക്കായി ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്പര്യമുളളവര്‍ ജൂലൈ 14 ന് വൈകീട്ട്...
Read full story
കോഴിക്കോട്: കോഴിക്കോട്  ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12  മുതല്‍ 13 വരെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് ഓണ്‍ലൈന്‍  പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ന് രാവിലെ 11 മണിക്ക് 'സഹകരണ നിയമങ്ങളും ചട്ടങ്ങളും (ഭാഗം 3) 'എന്ന വിഷയത്തിലും 13...
Read full story
പത്തനംതിട്ട: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍  ഭക്ഷ്യ സുരക്ഷാ നിയമവും ക്ഷീര മേഖലയും-ഉത്പാദകരും ഉപഭോക്താക്കളും സംരഭകരും അറിയേണ്ടത് എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പരിശീലനത്തില്‍...
Read full story
പത്തനംതിട്ട: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 29ന് രാവിലെ 11 മുതല്‍ ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ മാസം 28 വരെയുള്ള...
Read full story
തൃശ്ശൂർ: ചാവക്കാട് നഗരസഭയും യോഗ അസോസിയേഷൻ ഓഫ് തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 'സുജീവനം' ഓൺലൈൻ യോഗ പരിശീലന പരിപാടിക്ക് തുടക്കമായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ ഓണ്‍‍ലൈന്‍‍ യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എൻ കെ അക്ബർ...
Read full story
തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പിന്റെ അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 12 മുതല്‍ 24 വരെ 12 ദിവസത്തെ അനീമിയ ബോധവല്‍ക്കരണ ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ...
Read full story
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 25 മുതല്‍ നടത്തും. 25 ന് ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍, 26 ന് ശാസ്ത്രീയ ആടുവളര്‍ത്തല്‍, 27 ന് കൂണ്‍കൃഷി, 28 ന് വീട്ടവളപ്പില്‍...
Read full story
കൊല്ലം: ജില്ലയില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റേയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും...
Read full story
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 11 മുതല്‍ ആരംഭിക്കും. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന് മഴമറയിലെ പച്ചക്കറി കൃഷി, 14 ന് തെങ്ങിന്റെ രോഗ കീട നിയന്ത്രണം, 15ന് പോഷകത്തോട്ടത്തിലൂടെ...
Read full story
തിരുവനന്തപുരം: നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 27ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. രാവിലെ 11.30ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ഗൂഗിൾ മീറ്റ് മുഖേന...
Read full story