കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും കോവിഡ് പ്രതിരോധ...
Read full story