ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ലും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ലും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി. സോ​ണി​യ ഗാ​ന്ധി​യു​ടേ​ത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള "തെ​ര​ഞ്ഞെ​ടു​ത്ത രോ​ഷം" മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ പ​രി​ഹ​സി​ച്ചു. അ​ന്താ​രാ​ഷ്ട്ര...
Read full story
. കൊ​ച്ചി: മു​ന​മ്പ​ത്തെ വ​ഖ​ഫ് ത​ർ​ക്ക​ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പു​റ​മെ വ​ഖ​ഫ് ബോ​ർ​ഡ്, ബ​ന്ധ​പ്പെ​ട്ട റ​വ​ന്യൂ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്കും ജ​സ്റ്റി​സ് വി​ജു എ​ബ്ര​ഹാം നോ​ട്ടീ​സ്...
Read full story
ആലപ്പുഴ: .. അഞ്ചു വർഷമായി വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടി വന്ന ഉഷയുടെ ജീവിതകഥ, ഒരു കുടുംബത്തിന്‍റെ വേദന മാത്രമല്ല ഒരു സംവിധാനത്തിന്‍റെ തകർച്ചയുടെ തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളി. ചികിത്സയിലൂടെ ആശ്വാസം ലഭിക്കേണ്ടിടത്ത്,...
Read full story
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു. ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക്...
Read full story
തിരുവനന്തപുരം | നവകേരള സര്‍വ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം....
Read full story
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് (16.02.2026)പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുതിയ ഒൻപതംഗ...
Read full story
റിപ്പോര്‍ട്ട്

​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

By ന്യൂസ് ഡെസ്ക് February 10, 2026
. ഇം​ഫാ​ൽ: അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ഉ​ഖ്റു​ൽ ജി​ല്ല​യി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. ഫെബ്രുവരി 9 തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ അ​യ​ൽ ജി​ല്ല​യാ​യ കാം​ഗ്പോ​ക്‌​പി​യി​ലേ​ക്ക്...
Read full story
തിരുവനന്തപുരം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) ത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളിലുണ്ടായ ആശങ്ക അകറ്റുന്നതിന് നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ്...
Read full story
റിപ്പോര്‍ട്ട്

സ്പ്രിംക്ലര്‍ അഴിമതി ആരോപണം തള്ളി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് January 29, 2026
കൊച്ചി | സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ അഴിമതി ആരോപണം ഹൈക്കോടതി തള്ളി. കൊവിഡ് കാലത്ത് ജനങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നാ രോപിച്ച് പ്രതിപക്ഷ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കി അസാധാരണമായ കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തരമൊരു...
Read full story
. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി...
Read full story