ഗുവാഹത്തി ഡിസംബര്‍ 31: സംസ്ഥാനത്തെ നവവധുക്കള്‍ക്ക് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം നല്‍കാന്‍ അസം സര്‍ക്കാരിന്റെ പദ്ധതി. അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പദ്ധതി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ്...
Read full story
ലഖ്നൗ ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. യുപി പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു....
Read full story
തിരുവനന്തപുരം ഡിസംബര്‍ 27: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ കേരളത്തില്‍ തടങ്കല്‍ പാളയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അനധികൃതമായി സംസ്ഥാനത്ത് തങ്ങുന്ന വിദേശികളെയും കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ വിദേശികളെയും പാര്‍പ്പിക്കാനായാണ് തടങ്കല്‍ പാളയം...
Read full story
ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം
റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം

By ന്യൂസ് ഡെസ്ക് December 24, 2019
റാഞ്ചി ഡിസംബര്‍ 24: ജെഎംഎം മുന്നണിക്ക് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ഹേമന്ത് ഇന്ന് ഗവര്‍ണറെ കാണും. അവസാനത്തെ ഫലം അനുസരിച്ച് ജെഎംഎമ്മിന് 30 സീറ്റുകളും കോണ്‍ഗ്രസിന്...
Read full story
പത്തനംതിട്ട ഡിസംബര്‍ 3: പ്രളയ ധനസഹായം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ ഇരുപതിലേറെ കുടുംബങ്ങള്‍ക്കാണ് പണം തിരിച്ചടക്കണമെന്ന് കാണിച്ച് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അര്‍ഹതപ്പെട്ടതിലും അധികം പണം ലഭിച്ചുവെന്നാണ് അധികൃതരുടെ വാദം. അര്‍ഹതപ്പെട്ടതിലും...
Read full story
169 പേരുടെ പിന്തുണ നേടി ഉദ്ധവ് താക്കറെ
റിപ്പോര്‍ട്ട്

169 പേരുടെ പിന്തുണ നേടി ഉദ്ധവ് താക്കറെ

By ന്യൂസ് ഡെസ്ക് November 30, 2019
മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം...
Read full story