ഇടുക്കി : വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റം വരുത്തി പുതിയ മുന്നേറ്റം സംഘടിപ്പിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം വൈദ്യുതി  വകുപ്പ് മന്ത്രി എംഎം മണി. തോപ്രാംകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് ഹൈസ്‌കൂള്‍ മന്ദിരത്തിന്റെ  നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story
ചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികളുമായി സര്‍ക്കാര്‍
റിപ്പോര്‍ട്ട്

ചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികളുമായി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് September 17, 2020
തിരുവനന്തപുരം : കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ്...
Read full story
സർക്കാർ  ഓൺലൈൻ ക്ലാസ്സുകളുടെ രണ്ടാം ഘട്ടത്തിലേക്ക്
റിപ്പോര്‍ട്ട്

സർക്കാർ ഓൺലൈൻ ക്ലാസ്സുകളുടെ രണ്ടാം ഘട്ടത്തിലേക്ക്

By ന്യൂസ് ഡെസ്ക് June 15, 2020
മൂവായിരത്തോളം കുട്ടികൾക്കു പഠന സൗകര്യം ആയില്ല. സർക്കാർ ഓൺലൈൻ ക്ലാസ്സുകളുടെ രണ്ടാം ഘട്ടത്തിലേക്ക്. ഈ ആഴ്ച ഓൺലൈൻ ക്ലാസ്സുകളുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടും സംസ്ഥാനത്തെ 2700 ഓളം കുട്ടികൾക്ക് ഇനിയും പഠന സൗകര്യം ആയില്ല. പ്രത്യേകിച്ച് ആദിവാസി ഊരുകളിലാണ് കുട്ടികൾക്ക് ക്ലാസുകൾ...
Read full story
ന്യൂഡൽഹി: കൊറോണ നിയന്ത്രണത്തിനായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ശമ്പളവും താമസസൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. പൊതുതാൽപര്യ ഹർജി നൽകിയ പരാതികാരോട് ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ സർക്കാരിന് നൽകാൻ കോടതി പറഞ്ഞു....
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 19: ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനായി ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയല്‍...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 19: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്റി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ യാത്ര എന്നിവയടക്കം...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ആം ആദ്മി പാര്‍ട്ടി. ഹാട്രിക് ജയത്തിനു മുന്നില്‍ നിന്ന് നയിച്ച അരവിന്ദ് കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയാകും. 70ല്‍ 62 സീറ്റും നേടി വന്‍ വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്....
Read full story
കൊല്‍ക്കത്ത ഫെബ്രുവരി 3: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ട്രാഫിക് പോലീസ് സേനയെ വിന്യസിക്കാന്‍ തീരുമാനിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആശയമായ 'സേഫ് ഡ്രൈവ് സേവ് ലൈഫ്' പദ്ധതിയുടെ വിജയത്തിന് ഇത് സഹായകരമാകും. ജില്ലയില്‍ ട്രാഫിക് ഉദ്യോഗസ്ഥരുണ്ടെങ്കിലും പരിമിതമാണ്. പദ്ധതിയുടെ...
Read full story
ബയോമെട്രിക് പഞ്ചിങ് നടപടി അന്തിമഘട്ടത്തില്‍
റിപ്പോര്‍ട്ട്

ബയോമെട്രിക് പഞ്ചിങ് നടപടി അന്തിമഘട്ടത്തില്‍

By ന്യൂസ് ഡെസ്ക് January 15, 2020
കൊല്ലം ജനുവരി 15: എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തില്‍. ഒരു മാസം പരമാവധി 5 മണിക്കൂര്‍ (300 മിനിറ്റ്) ഗ്രേസ് ടൈം അനുവദിച്ചുകൊണ്ടാണ് നടപടി. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ...
Read full story
ന്യൂഡല്‍ഹി ജനുവരി 14: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പഞ്ചാബ് സര്‍ക്കാരും നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കും. പഞ്ചാബ് നിയമസഭയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതി,...
Read full story