തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം...
Read full story
പാലാ : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് മറി മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്. പരിക്കേറ്റവരെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച...
Read full story
ഇടുക്കി : ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ്...
Read full story
കല്ലറ: സ്കൂളില്‍ റാഗിംഗ് നടത്തിയ നാല് പ്ലസ് ടു വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തു. കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ ആ​ഗസ്റ്റ് 12നായിരുന്നു സംഭവം.സോഷ്യല്‍ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥികള്‍ ഒന്നാം വർഷ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും...
Read full story
കട്ടപ്പന : കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്പതതി ആഘോഷങ്ങള്‍ എം എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കല്ലാർ സ്കൂളിന് 70 ൻ്റെ നിറവിലും യുവത്വത്തിൻ്റെ ഊർജസ്വലതയാണെന്ന് എം എൽ എ പറഞ്ഞു. ജില്ലയിലെ പ്രമുഖ...
Read full story
വയനാട് : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിൽ 12 മുതല്‍ തുടങ്ങും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏപ്രിൽ 11 ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിൽ വയനാട്...
Read full story
തച്ചൻകോട്: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി എബ്രഹാം ബെൻസൻ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർദ്ധരാത്രിയോടെ വീട്ടിൽ നിന്നുപോയ ബെൻസനെ ഫെബ്രുവരി 14 വെള്ളിയാഴ്ച പുലർച്ചെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഡൽ പരീക്ഷ എഴുതാൻ...
Read full story
തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ധനവകുപ്പ്..കോവിഡിന്‍റെ പേരിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സർക്കാർ ഓഫീസുകളിലെ ഫർണിച്ചർ , വാഹനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ചെലവുകള്‍ക്കാണ് നിയന്ത്രണമുളളത്. കഴിഞ്ഞ നവംബർ എട്ടുമുതല്‍...
Read full story
കണ്ണൂർ: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തൊഴിലവസരങ്ങള്‍

കണ്ണൂർ: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

By ന്യൂസ് ഡെസ്ക് June 25, 2021
കണ്ണൂർ: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം...
Read full story
രാജ്യം കോവിഡ്-19 മായി യുദ്ധം ചെയ്യുമ്പോള്‍, പ്രധാനമായും ഉപജീവനമാര്‍ഗ്ഗത്തം ഗൗരവമായി തടസപ്പെട്ടതുമൂലം ഭിന്നലിംഗ സമൂഹത്തിലെ (ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യണിറ്റി) അംഗങ്ങളെ അത് മോശമായി ബാധിച്ചിട്ടുണ്ട്്. രാജ്യത്തെ നിലവിലെ സ്ഥിതി പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹത്തെ കടുത്ത ദുരിതത്തിലേക്കും ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ...
Read full story