തിരുവനന്തപുരം: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്ക്‌ വാഹനങ്ങളിലേക്ക്‌ മാറണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ്‌ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കണ്‍വെര്‍ജന്‍സ്‌ എനര്‍ജി ലിമിറ്റഡ്‌ ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക്ക്‌ എസ്‌.യു.വിയായ നെക്‌സോണിന്റെ 300...
Read full story
ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സൈബര്‍ വൊളന്റിയര്‍മാരേ അന്വേഷിക്കുന്നു.ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) സൈബര്‍ ക്രൈം സെല്ലിന്റെതാണ് പുതിയ പദ്ധതി. ബാല അശ്ലീലസാഹിത്യം, ബലാത്സംഗം, ഭീകരവാദം എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധവുമായ ഉള്ളടക്കം തിരിച്ചറിയാനും ഫ്‌ലാഗുചെയ്യാനും സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും പൗരന്മാര്‍ക്ക്...
Read full story
തിരുവനന്തപുരം: കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ നടപടി. ആറ് ചോദ്യങ്ങളാണ് കസ്റ്റംസിനോട് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായ...
Read full story
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. അധ്യയനനഷ്ടം...
Read full story
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്തിയാര്‍ജിക്കുന്നതിനിടെ, കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍. ഈ സംഘടനകളിലൂടെ കൂടുതല്‍ കര്‍ഷകരുടെ പിന്തുണ തങ്ങള്‍ക്ക് നേടാന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് കേന്ദ്ര...
Read full story
തിരുവനന്തപുരം: കെഎസ്എഫ് ഇയില്‍നടന്ന റെയ്ഡിലെ റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്കുശേഷം മാത്രം മതിയെന്ന് വിജിലന്‍സ്. സമ്മര്‍ദ്ദമേറിതോടെയാണ് വിജിലന്‍സിന്റെ നിലപാട് മാറ്റം. ഉദ്യോഗസ്ഥ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുളള റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറാനായിരുന്നു നേരത്തേയുളള തീരുമാനം. ഗൂഡാലോചന നടന്നെന്ന ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാക്കളടക്കം...
Read full story
ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും
റിപ്പോര്‍ട്ട്

ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും

By ന്യൂസ് ഡെസ്ക് November 27, 2020
ഛണ്ഡിഗഡ്: ലവ് ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ഹരിയാനയും. ഇതിനായി മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ആഭ്യന്ത്ര സെക്രട്ടറി ടി.എല്‍ സത്യപ്രകാശ്, എ.ഡി.ജി.പി നവദീപ് സിങ് വിര്‍ക്, അഡീഷണല്‍ അഡ്വ. ജനറല്‍ ദീപക് മന്‍ചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്....
Read full story
തിരുവനന്തപുരം: കിഫ്ബിക്കെതിയെുളള സിഎജി റിപ്പോര്‍ട്ടിനേയും, ഹൈക്കോടതിയിലുളള ഹര്‍ജിയേയും നേരിടാന്‍ സുപ്രീം കോടതി അഭിഭാഷകൻ ഹാലി എസ് നരിമാനെ ഇറക്കാന്‍ സര്‍ക്കാന്‍. നിലവിലുളള ലോട്ടറി കേസ് വാദിക്കുന്നതും നരിമാന്‍ തന്നെയാണ്. ഒരു സിറ്റിംഗിന് 10 ലക്ഷം രൂപയാണ് നരിമാന്റെ ഫീസ്. അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും...
Read full story
തിരുവനന്തപുരം: കോവിഡ്‌ ചികിത്സക്ക്‌ ആയുര്‍വേദ ചികിത്സാ സമ്പ്രദായം ഉപയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതിയായി. ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം ക്വാറന്റൈനിലായിരിക്കെ ആയുര്‍വേദ മരുന്ന്‌ കഴിച്ച 1,01,218 പേരില്‍ കോവിഡ്‌ ബാധിതരായത്‌ 342 പേര്‍ (0.342 ശതമാനം) മാത്രമെന്ന പഠനഗവേഷണ രിപ്പോര്‍ട്ടിന്റെ...
Read full story
മലപ്പുറം: എല്ലാവരേയും കോവിഡ് പരിശോധയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ചെയ്തതായി ഡി എം ഒ ഡോക്ടര്‍ കെ. സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, എന്നിവിടങ്ങളില്‍ രാവിചെ 9 മുതല്‍ വൈകിട്ട 4 വരെ...
Read full story