ന്യൂഡല്‍ഹി: ഗുരുഗ്രാം മേഖലയില്‍ വീണ്ടും നിസ്‌കാരം നടത്തുന്നതിനെതിരേ പ്രതിഷേധം. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തിയ സംഘത്തില്‍ ഉള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്ടര്‍ 12എയില്‍ പോലീസിനെ വലിയ തോതില്‍ വിന്യസിക്കുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് മുസ്ലീം മത വിശ്വാസികളുടെ...
Read full story
ന്യൂഡല്‍ഹി: മഹാമാരിക്കാലത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നില്‍ ഹരിയാനയിലെ ഗുരുഗ്രാം.നഗരങ്ങള്‍ക്കുള്ളില്‍ത്തന്നെ വസിക്കാന്‍ ഏറ്റവും അനുഗുണമായ പ്രദേശങ്ങളില്‍ മധ്യമുംബൈ പ്രാന്തപ്രദേശങ്ങളും ബംഗളുരുവിലെ മഹാദേവപുരയുമാണ് ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.കോവിഡ്കാല സുചികയെന്ന പേരില്‍ സ്‌ക്വയര്‍ യാര്‍ഡ്സ് നടത്തിയ പഠനത്തിലാണ് ഗുരുഗ്രാം ഇതര മെട്രോപോളിറ്റന്‍...
Read full story
ഹരിയാനയിലെ ഗുരുഗ്രാമിൽ 700 ഓളം കുടിലുകൾ കത്തി നശിച്ചു
റിപ്പോര്‍ട്ട്

ഹരിയാനയിലെ ഗുരുഗ്രാമിൽ 700 ഓളം കുടിലുകൾ കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് April 4, 2021
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നാഥുപൂര്‍ ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ 700 ഓളം കുടിലുകള്‍ കത്തിനശിച്ചു. 02/04/21 വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. തീപടര്‍ന്നതോടെ അഗ്നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്...
Read full story
ഗുരുഗ്രാം: ആശുപത്രിയിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറ്റി രോഗിയുടെ ബന്ധുവിൻ്റെ അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബാലാജി ആശുപത്രിയുടെ ഫാർമസിയിലേക്കാണ് പിക്കപ്പ് വാൻ നിരവധി തവണ ഇടിച്ചു കയറ്റിയത്. മെഡിക്കൽ സ്റ്റോറിൽ നിന്നും ആളുകൾ ഓടി രക്ഷപെട്ടതിനാൽ ആർക്കും പരിക്കേറ്റില്ല. 15...
Read full story
ഗുരുഗ്രാം: പ്രതിശ്രുത വരനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. 3 -11-2020 ചൊവ്വാഴ്ച വെടിയേറ്റ പൂജ ശർമ (26) കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മോട്ടോർ ബൈക്കിൽ എത്തിയവരാണ് വെടിവെച്ചത്. ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ്...
Read full story
ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 21കാരിയെ ലൈംഗീക പീഡനത്തിന്‌ ഇരയാക്കിയതായി പരാതി. അബോധാവസ്ഥയിലായിരുന്നു പീഡനം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഫോര്‍ടീസ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ സഹായത്തോടെ ഐ.സി.യുവില്‍ കഴിയുകയാണ് യുവതി. 2020 ഒക്ടോബര്‍ 21നാണ്‌ ക്ഷയരോഗത്തെ തുടര്‍ന്ന്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അബോധാവസ്ഥയിൽ...
Read full story