അബൂദബി | യു എ ഇയിലെ താരിഫ്-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന വടകര കുന്നുമ്മക്കര സ്വദേശി അബ്ദുല്ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാര്‍ (12), അയാഷ്...
Read full story
കൊ​​​​ച്ചി: ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ല്‍ പ്ര​​​​സ​​​​വി​​​​ച്ച യു​​​​വ​​​​തി​​​​ക്കും കു​​​​ഞ്ഞി​​​​നും ചി​​​​കി​​​​ത്സ​​​​യൊ​​​​രു​​​​ക്കി എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ടീം.പ്ര​​​​സ​​​​വ വേ​​​​ദ​​​​ന​​​​യു​​​​മാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര തി​​​​രി​​​​ച്ച ക​​​​ണ്ണൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ 21 കാ​​​​രി​​​​ക്കും ആ​​​​ണ്‍കു​​​​ഞ്ഞി​​​​നു​​​​മാ​​​​ണ് ലേ​​​​ക് ഷോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ടീം ​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​യ​​​​ത്. ​​​​ജനുവരി 4 ഞായറാഴ്ച...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് December 30, 2025
കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം...
Read full story
കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് പീ​ഡി​പ്പി​ച്ച​ത്. ഡിസംബർ 20നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തു കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​ക്കു താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ്ര​തി​ക​ളാ​യ...
Read full story
കോ​ട്ട​യം: ചേ​ർ​ത്ത​ല കെ​എ​സ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്തം. ഡിസംബർ 27 ശനിയാഴ്ച രാ​വി​ലെ 10.30ഓ​ടെ ഫൈ​വ്സ്റ്റാ​ർ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ‌ ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്
Read full story
ഗൊ​​​ര​​​ഖ്പു​​​ർ: ക​​​ളി​​​സ്ഥ​​​ല​​​ത്തെ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​പി​​​യി​​​ലെ ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. സു​​​ധീ​​​ർ ഭാ​​​ര​​​തി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച​​​ത്. പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്നും പ്ര​​​ദേ​​​ശ​​​ത്ത് കൂ​​​ടു​​​ത​​​ൽ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഡിസംബർ 27 ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ പി​​​പ്രാ​​​യി​​​ച്ചി​​​ലെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ്...
Read full story
കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. 20-കാരനായ കിഷൻ, അമ്മൂമ്മ റെജി, അമ്മൂമ്മയുടെ സഹോദരി റോജ എന്നിവരാണ് തൂങ്ങിമരിച്ചത്. പേരമകനായ കിഷൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്താണ് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കിയത്. മുത്തശ്ശിയുടെ വീടായ മൂര്യാട് ചമ്മാൽ റോഡിൽ...
Read full story
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഡിസംബർ 19 ന് ഉച്ചയ്ക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്.വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്‍റെ ഭാഗത്ത്...
Read full story
തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് ക​ടി​യേ​റ്റു. തൊ​ഴി​യൂ​ർ രാ​പ​റ​മ്പി​ൽ പ​ടി​ക്ക​ള​ത്തി​ൽ റം​ഷാ​ദ് മ​ക​ൻ നി​ഷാ​നാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കു​ട്ടി​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഡിസംബർ...
Read full story
ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ എം​സി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​കാ​ന്ത്(25) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 6 ശനിയാഴ്ചയാണ് സംഭവം, ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കൃ​ഷ്ണ​കാ​ന്ത്. ഹോ​സ്റ്റ​ൽ​മു​റിയുടെ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ...
Read full story