തിരുവനന്തപുരം | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് തിരുവനന്തപുരം പോക്‌സോ കോടതി അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചു. വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ...
Read full story
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ അ​മ്മ​യെ മ​ക​ൻ അ​ടി​ച്ചു​ക്കൊ​ന്നു. നെ​ടു​മ്പാ​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത (75) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ബി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സ്വ​ത്ത്‌ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നവംബർ 30 ഞായ​റാ​ഴ്ച​യാ​ണ് അ​നി​ത​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്....
Read full story
തൃശൂര്‍ | ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ...
Read full story
. പൂന : പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 18 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോടും ട്രക്ക് ഉടമയോടും പുണെയിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) നിർദേശിച്ചു. 2012 ജനുവരി ഒൻപതിനായിരുന്നു അപകടം സംഭവിച്ചത്....
Read full story
. തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് വാമനപുരത്ത്‌വെച്ചാണ് അപകടമുണ്ടായത്‌. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.എതിര്‍ ദിശയില്‍ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ...
Read full story
തൃശൂര്‍|നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍ തലകീഴായി മറിഞ്ഞ് അപകടം. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി...
Read full story
കൊച്ചി | മൂവാറ്റുപുഴയില്‍ ബിഷപ്പ് സഞ്ചരിച്ച കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയാണ്...
Read full story
. മ​​ഞ്ചേ​​രി: പ​​ന്ത്ര​​ണ്ട് വ​​യ​​സി​​നു താ​​ഴെ മാ​​ത്രം പ്രാ​​യ​​മു​​ള്ള പെ​​ണ്‍കു​​ട്ടി​​യെ ലൈം​​ഗി​​ക പീ​​ഡ​​ന​​ത്തി​​നു വി​​ധേ​​യ​​യാ​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ കു​​ട്ടി​​യു​​ടെ അ​​മ്മ​​യെ​​യും അ​​മ്മ​​യു​​ടെ സു​​ഹൃ​​ത്തി​​നെ​​യും മ​​ഞ്ചേ​​രിസ്പെ​​ഷ​​ൽ പോ​​ക്സോ കോ​​ട​​തി വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലാ​​യി 180 വ​​ർ​​ഷം ക​​ഠി​​ന ത​​ട​​വി​​നും 11.75 ല​​ക്ഷം രൂ​​പ വീ​​തം പി​​ഴ​​യ​​ട​​യ്ക്കാ​​നും...
Read full story
കോട്ടയം|തിരുവല്ലയില്‍ 19കാരിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നവംബര്‍ 6ന് ശിക്ഷ വിധിക്കും. കേസില്‍ അഡീഷണല്‍...
Read full story
കൊല്ലം: ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാൻ വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. ഭർത്താവ് സജീറിനെതിരെ റെജിലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഒക്ടോബർ 29 ബുധനാഴ്ച...
Read full story